Bollywood
നാല്പത്തിനാലാം വയസിൽ മുത്തശ്ശിയായി ! മകൾക്ക് കുഞ്ഞു പിറന്നെന്നു രവീണ ടണ്ടൻ !
നാല്പത്തിനാലാം വയസിൽ മുത്തശ്ശിയായി ! മകൾക്ക് കുഞ്ഞു പിറന്നെന്നു രവീണ ടണ്ടൻ !
Published on

By
നാല്പത്തിനാലാം വയസിൽ മുത്തശ്ശിയായ സന്തോഷം പങ്കു വച്ചിരിക്കുകയാണ് നടി രവീണ ടണ്ഠൻ .തന്റെ മകള്‍ ഛായ കുഞ്ഞിന് ജന്മം നല്‍കിയെന്നും അവർ വീട്ടില്‍ എത്തിയെന്നും രവീണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
രവീണയുടെ ദത്തു പുത്രിയാണ് ഛായാ. തന്റെ 21-ാം വയസ്സിലാണ് രവീണ 11 വയസ്സുള്ള ഛായയെ ദത്തെടുത്തത്. 2003 ലാണ് രവീണ വിവാഹിതയാകുന്നത്. സിനിമ നിര്‍മാതാവായ അനില്‍ തടാനിയാണ് രവീണയുടെ ഭര്‍ത്താവ്.
raveena tandon about daughter
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വളറെ വലിയ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...