

ബോളിവുഡിലെ ശ്രദ്ധേയമായ നടിമാരിലൊരാളാണ് നേഹ ധൂപിയ. കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു നടിയുടെ വിവാഹം . നടൻ അങ്കദ് ബേദിയെയാണ് നടൻ വിവാഹം കഴിച്ചത്. എന്നാലിപ്പോൾ . നേഹ ധൂപിയയുടെയും ഭര്ത്താവിന്റെതുമായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ദമ്പതികൾ മാലി ദ്വീപില്‍ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ചുവപ്പും വെളളയും നിറത്തിലെ ബിക്കിനി ധരിച്ച് ഭര്‍ത്താവിനൊപ്പം എടുത്ത നേഹയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നേഹ ധൂപിയ തന്നെയായിരുന്നു ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.
സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ രംഗത്തും സജീവമായ താരങ്ങളില്‍ ഒരാളാണ് നേഹ ധൂപിയ. നടി അവതാരികയായി എത്തിയ പരിപാടികള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കിയിരുന്നു. മെഹര്‍ എന്നായിരുന്നു നേഹ ധൂപിയയും അന്ഗദ് ബേദിയും തങ്ങളുടെ ആദ്യ കുഞ്ഞിന് പേരിട്ടിരുന്നത്.
neha dupia- with husband-pics -viral
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...