
Social Media
രക്ഷാ ബന്ധന് ദിനത്തില്‍ രാഖി കെട്ടി സണ്ണി ലിയോണിന്റെ മകള്‍;വൈറലായി ചിത്രങ്ങൾ!
രക്ഷാ ബന്ധന് ദിനത്തില്‍ രാഖി കെട്ടി സണ്ണി ലിയോണിന്റെ മകള്‍;വൈറലായി ചിത്രങ്ങൾ!

By
ബോളിവുഡിൽ മാത്രമല്ല ലോകമെബാടും ആരാധകരാണ് സണ്ണി ലിയോണിനുള്ളത് . താരത്തിന്റെ വാർത്തകൾ കേളക്കാനുള്ള ആകാംക്ഷയിലാണ് ആരാധകർ .
കഴിഞ്ഞ ദിവസം നടന്ന രക്ഷാബന്ധന് ദിനത്തില്‍ പങ്കുച്ചേര്‍ന്ന് ബോളിവുഡ് നടി സണ്ണി ലിയോണും കുടുംബവും. രക്ഷാബന്ധന് ദിനത്തില്‍ വലിയ ആഘോഷങ്ങളാണ് ഇതിനായി താരം വീട്ടില്‍ ഒരുക്കിയത്. ഇതിന്റെ ചിത്രങ്ങളും നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ മകളായ നിഷ കുഞ്ഞനുജന്മാരായ നോവയ്ക്കും അഷറിനും രാഖി ചാര്‍ത്തുന്ന ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തു.
സണ്ണി രക്ഷബന്ധന്‍ ചാര്‍ത്തിയത് പ്രശസ്ത വി ജെയും സഹപ്രവര്‍ത്തകനുമായ റണ്‍വിജയ് സിംഗിനാണ്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിന്റെ രക്ഷാബന്ധന് സഹോദരിയാകട്ടെ സണ്ണിയുടെ ഹെയര്‍സ്റ്റൈലിസ്റ്റ് ജീതിയാണ്.
sunny leone daughter raksha bandhan pics
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...