നിമിഷ നേരം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ വൈറലായ നിമിഷ സജയന്റെ ഫോട്ടോ !

By
മലയാളികളുടെ പ്രിയ നടിയാണ് നിമിഷ സജയൻ . സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാര നിറവിലാണ് ഇപ്പോൾ നിമിഷ. മുംബൈയിൽ ആണ് നിമിഷ ജനിച്ച് വളർന്നത്. അതുകൊണ്ടു തന്നെ ആൾ നല്ല മോഡേൺ ആണ്.
എന്നാൽ നിമിഷക്ക് ലഭിക്കുന്ന ചിത്രങ്ങളും വേഷങ്ങളുമെല്ലാം നാടൻ കഥാപാത്രങ്ങളാണ്. ആദ്യ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നിമിഷ കാഴ്ച വച്ചത്.
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിമിഷ പങ്കു വച്ച ഒരു ചിത്രമാണ് തരംഗം . ഫ്ലാറ്റിന്റെ ബാൽക്കണിയിൽ മഴ ആസ്വദിക്കുന്ന നിമിഷയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
nimisha sajayan’s instagram post
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യുകെയിൽ നടന്ന...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...