
Social Media
പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ദിയ മിര്‍സയും ഭര്‍ത്താവും പിരിയുന്നു!
പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ദിയ മിര്‍സയും ഭര്‍ത്താവും പിരിയുന്നു!

By
താന്‍ വിവാഹമോചിതയാകുന്നുവെന്ന് അറിയിച്ച് നടി ദിയ മിര്‍സ. സോഷ്യല്‍ മീഡിയകളിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. സഹില്‍ സംഘയാണ് ദിയയുടെ ഭര്‍ത്താവ്. രണ്ടുപേരുടെയും തീരുമാനപ്രകാരമാണ് വിവാഹമോചനമെന്ന് ദിയ പറയുന്നു.
പതിനൊന്ന് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനു ശേഷം ഞങ്ങള്‍ വിവാഹമോചിതരാകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളായി തുടരും. പരസ്പര സ്നേഹവും ബഹുമാനവും ഉണ്ടാകും. ജീവിതത്തില്‍ ഞങ്ങള്‍ രണ്ട് വഴിയിലാകുകയാണ്. അപ്പോഴും പരസ്പരമുണ്ടായ കരുതലിന് ഞങ്ങള്‍ നന്ദിയുള്ളവരാണ്- ദിയ മിര്‍സ പറയുന്നു.
കുടുംബത്തോടുംസുഹൃത്തുക്കളോടും നല്കിയ സ്നേഹത്തിനും നന്ദിയുണ്ട്. മാധ്യമങ്ങളുടെ പിന്തുണ തുടര്‍ന്നും ഉണ്ടാകണം. ഞങ്ങളെ സ്വകാര്യതയെ മാനിക്കണം. ഇക്കാര്യത്തില്‍ ഇനി ഒരു പ്രതികരണം ഉണ്ടാകുന്നതല്ല- ദിയ മിര്‍സ പറയുന്നു. 2014ലാണ് ദിയ മിര്‍സയും സഹില്‍ സംഘയും വിവാഹിതരാകുന്നത്.
Dia Mirza separates from husband Sahil Sangha after 11 years of relationship
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ഹാസ്യസാമ്രാട്ട് നടൻ ജഗതി ശ്രീകുമാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ആയിരുന്നു കൂടിക്കാഴ്ച. ഇൻഡിഗോ...