
Bollywood
വെക്കേഷന് ആസ്വദിക്കാന്‍ ആലിയാ ഭട്ടും കുടുംബവും ഊട്ടിയില്‍!
വെക്കേഷന് ആസ്വദിക്കാന്‍ ആലിയാ ഭട്ടും കുടുംബവും ഊട്ടിയില്‍!

By
ബോളിവുഡിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ആലിയ ഭട്ട് .എങ്ങും താരത്തിന് ആരാധകർ ഉണ്ട് .ഒരുപിടി നല്ല ചിത്രങ്ങൾ കൊണ്ട് ജനഹൃദയത്തിൽ ഇടം പിടിച്ച താരം കൂടെയാണിവർ .ബോളിവുഡിലെ പുതിയ താരമായ ആലിയാ ഭട്ട് എന്ത് ചെയ്താലും വാര്‍ത്തയാണ്. ഇത്തവണ നടിയുടെ ഊട്ടിയില്‍ നിന്നുള്ള കുറച്ച് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
സഡക്ക് 2 എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആലിയാ ഊട്ടിയില്‍ എത്തിയിരിക്കുന്നത്. നടന് രണ്‍ബീര്‍ കപൂറുമായുള്ള വിവാഹം ഉടനെ ഉണ്ടാകുമെന്ന സംസാരത്തിനിടയിലാണ് താരം കുടുംബവുമായി ഊട്ടിയില്‍ എത്തിയിരിക്കുന്നത്.
ആലിയയുടെ അച്ഛന് മഹേഷ് ഭട്ട് സംവിധാനം ചെയുന്ന സഡക്ക് 2 വുമായി ബന്ധപ്പെട്ടാണ് ആലിയാ ഊട്ടിയില്‍ എത്തിയതെങ്കിലും അവധിക്കാലം ഒരുമിച്ച് ആസ്വദിക്കാം എന്ന് കരുതിയാകണം കുടുംബത്തിനെയും താരം കൂടെ കൂട്ടിയത്.
Alia Bhatt’s Pic With Sister Shaheen And Mom Soni Razdan From Ooty
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...