
Malayalam
ദുല്‍ഖര്‍ സല്മാന് ഡിയര്‍ കോമ്രേഡിന് വേണ്ടി ആലപിച്ച ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി!
ദുല്‍ഖര്‍ സല്മാന് ഡിയര്‍ കോമ്രേഡിന് വേണ്ടി ആലപിച്ച ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി!

ലോകമെബാടും ആരാധകരുള്ള നടനാണ് വിജയ് ദേദേവരകൊണ്ട .പുതിയ ചിത്രമായ ഡിയർ വിജയ്
കോമ്രേഡ് ആണ് പുതിയ ചിത്രം .ചിത്രത്തിന്റെ ആദ്യ ടീസറും പാട്ടുമെല്ലാം ആരാധകർ കയ്യും നീട്ടി സ്വീകരിച്ചിരുന്നു .
ഇപ്പോൾ ഇതാ ദേവരകൊണ്ട നായകനായി എത്തുന്ന ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച് ദുല്‍ഖര്‍ സല്മാന്. മൂന്ന് ഭാഷകളിലായി എത്തുന്ന ചിത്രത്തിലെ ‘സഖാവേ’എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഷ്മിക മന്ദാനയാണ് നായിക. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന് ജസ്റ്റിന് പ്രഭാകരനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ടാക്സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് തിയേറ്ററുകളിലെത്തും.
Comrade Anthem Teaser Vijay Deverakonda Vijay Sethupathi Dulquer Salmaan
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...