
Malayalam
ഇനി വെറും അഞ്ചു ദിനങ്ങൾ മാത്രം, ആ ‘ശുഭരാത്രി’ പിറക്കാൻ !
ഇനി വെറും അഞ്ചു ദിനങ്ങൾ മാത്രം, ആ ‘ശുഭരാത്രി’ പിറക്കാൻ !

By
മലയാളികളുടെ ജനപ്രിയ നടൻ ദിലീപും ശാലീന സുന്ദരി അനു സിത്താരയും ഒന്നിക്കുന്ന ചിത്രമാണ് വ്യാസൻ കെ പി ഒരുക്കുന്ന ശുഭരാത്രി . വളരെ വേഗം തന്നെയാണ് ചിത്രം പൂർത്തിയായത്. ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് ശുഭരാത്രി.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രണയവും കുടുംബവും സസ്പെൻസും ത്രില്ലറുമൊക്കെ നിറഞ്ഞു കുടുംബപ്രേക്ഷകർക്ക് നല്ലൊരു ട്രീറ്റ് തന്നെയായിരിക്കും ശുഭരാത്രി .
ട്രെയിലറിന് മികച്ച സ്വീകരണമാണ് ഇതിനോടകം ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വന്നിരിക്കുകയാണ്. ജൂലൈ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത് .
അബാം മൂവീസ് ന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണ് ശുഭരാത്രി ,ദിലീപ് ,സിദിഖ് ,നാദിർഷ ,അനു സിത്താര ,ശാന്തി കൃഷ്ണ തുടങ്ങി 50ഓളം താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .
shubharathri movie release date
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...