Connect with us

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍…

Interesting Stories

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍…

മോഹന്‍ലാലിന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍…

ഏകദേശം ഒരേകാലത്താണ് മമ്മൂട്ടിയും മോഹൻലാലും സിനിമയിലേക്ക് വന്നത്. രണ്ട് പേരുടേയും വളർച്ച പെട്ടന്നായിരുന്നു. മലയാള സിനിമയിലെ ഇപ്പോഴും താങ്ങിനിർത്തുന്നത് മമ്മൂട്ടിയും മോഹൻലാലും ആണെന്ന് തന്നെ പറയേണ്ടി വരും.

സിനിമകളുടെ പേരില്‍ ഫാന്‍സുകാര്‍ തമ്മില്‍ തല്ലാണെങ്കിലും പരസ്പരം സ്നേഹവും മമതയും സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അമ്പത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹന്‍ലാല്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുടെ ഇഷ്ടപെട്ട അഞ്ച് സിനിമകള്‍ തെരഞ്ഞെടുത്തിരിക്കുകയാണ്.


ന്യൂ ഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഹരികൃഷ്ണന്‍സ് എന്നിവയാണ് ആ 5 ചിത്രങ്ങള്‍.

മമ്മൂട്ടി സിനിമയില്‍ എത്തിയതിന്റെ 48ആം വര്‍ഷമാണിത്.

Mohanlals favourite mammootty cinemas…

More in Interesting Stories

Trending

Recent

To Top