
Bollywood
നിക്കിനെ ഇന്ത്യയിൽ കൊണ്ട് വന്നത് ഒരു സാഹസം തന്നെയായിരുന്നു – പ്രിയങ്ക ചോപ്ര
നിക്കിനെ ഇന്ത്യയിൽ കൊണ്ട് വന്നത് ഒരു സാഹസം തന്നെയായിരുന്നു – പ്രിയങ്ക ചോപ്ര
Published on

By
നിക്കിനെ അമ്മ മധു ചോപ്രയ്ക്ക് പരിചയപ്പെടുത്തുമ്ബോള്‍ ആശങ്കയുണ്ടായിരുന്നെന്ന് പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റൈല്‍ എന്ന മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. കല്ച്ചറിലുണ്ടായ വ്യത്യാസമായിരുന്നു തന്നെ വല്ലാതെ അലട്ടിയിരുന്നെന്നും പ്രിയങ്ക പറഞ്ഞു. പ്രണയത്തിലായി ഒരു മാസിനുള്ളില്‍ തന്നെ അമ്മയോട് ഈ വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നിക്ക് ഇന്ത്യയില്‍ എത്തി അമ്മയെ കാണുകയും ചെയതു- പ്രിയങ്ക പറഞ്ഞു.
2018 ജൂണിലായിരുന്നു നിക്ക് ആദ്യമായി അമ്മയെ കാണുന്നുത്. എന്നാല്‍ നിക്കിന്റെ മാതാപിതാക്കളെ ആദ്യമായി കാണുമ്ബോള്‍ തനിയ്ക്ക് ആശങ്ക ഒന്നും ഉണ്ടായിരുന്നില്ലെന്ന് പ്രിയങ്ക തുറന്നു പറഞ്ഞു. ഒരു വിവാഹത്തിനിടെയായിരുന്നു താന്‍ ആദ്യമായി അവരെ കാണുന്നത്. എന്നാല്‍ അമേരിക്കയില്‍ ജീവിച്ചിരുന്നത് കൊണ്ട് തനിയ്ക്ക് അത്രയും പ്രശ്നമില്ലായിരുന്നു. എന്നാല്‍ നിക്കിന്റെ കാര്യത്തില്‍ ഒരു സാഹസം തന്നെയായിരുന്നു.
നിക്കിന് ഇന്ത്യന്‍ സംസ്കാരത്തെ കുറിച്ച് അധികം പരിചയമില്ലായിരുന്നു. അതിനാല്‍ തന്നെ എങ്ങനെ പ്രതികരിക്കും എന്നതില്‍ നല്ല ആശങ്കയുണ്ടായിരുന്നു. നിക്കും അമ്മയും ആദ്യമായി സംസാരിച്ചപ്പോള്‍ അവര്‍ എന്താണ് സംസാരിച്ചത് എന്നു പോലും തനിയ്ക്ക് അറിയില്ലായിരുന്നു. അന്ന് ഒരു മൂളല്‍ മാത്രമാണ് കേള്‍ക്കാന്‍ സാധിച്ചത്. ഇവര്‍ തമ്മില്‍ സംസാരിക്കുന്നത് പരസ്പരം മനസ്സിലാകുന്നുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചു, കാരണം തനിക്ക് തന്നെ ഒന്നും പിടികിട്ടാത്ത അവസ്ഥയായിരുന്നു- പ്രിയങ്ക പറഞ്ഞു.
priyanka chopra about nick jonas
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...