‘ഇനി ഞാന്‍ വലിക്കില്ല, വലിയാണ് എന്നെ രോഗിയാക്കിയത് !ശ്രീനിവാസന്…

ശ്രീനിവാസന് തന്റെ പുകവലിശീലം നിര്‍ത്തിയെന്ന് തുറന്നുപറയുന്നു. പുകവലി ആരോഗ്യത്തെ ദോഷകരമായി ബാധിച്ചപ്പോഴും ഉപേക്ഷിക്കാന്‍ ശ്രീനിവാസന് തയ്യാറായിരുന്നില്ലെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ പുകവലി ശീലം എന്നന്നേക്കുമായി ഉപേക്ഷിച്ചിരിക്കുകയാണ് ശ്രീനിവാസന്.‘ഇനി ഞാന്‍ വലിക്കില്ല. കാരണം വലിയാണ് എന്നെ രോഗിയാക്കിയത്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ അതെനിക്ക് ഉണ്ടാക്കി തന്നു. ഇനി വലിച്ചാല്‍ രക്ഷയില്ലെന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്. അതു കൊണ്ട് ഇനി വലിക്കില്ല.’ ശ്രീനിവാസന് ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പുക വലിക്കുന്നവരോടുള്ള ഉപദേശമായി ഇതു കാണാമോ എന്ന ചോദ്യത്തിന് ഉപദേശമൊന്നുമല്ല, സമയമാകുമ്പോള്‍ എല്ലാവരും നിര്‍ത്തിക്കോളും എന്നാണ് താരം മറുപടി നല്‍കിയത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച് നടന് ശ്രീനിവാസന്റെ നിലപാട് വിവാദമായിരുന്നു. താരത്തിന്റെ നിലപാടില്‍ വീണ്ടും വിവാദം ആളിപുകയുകയാണ്. നടന് ദിലീപിനെതിരെ ആരോപണം സിനിമാമേഖലയില്‍ നിന്ന് രൂക്ഷമായ സാഹചര്യത്തിലണ് ശ്രീനിവാസന് ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും രംഗത്ത് എത്തിയത്.താരത്തിന്റെ വെളിപ്പെടുത്തലുകളെ നിസാരമായി തള്ളികളയാനുമാകില്ല. ഒന്നരക്കോടിരൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ല. ഇത് കെട്ടിച്ചമച്ച കഥയാണെന്നാണ് തനിക്കു തോന്നുന്നത്. എന്നാണ് ശ്രീനിവാസന് മാധ്യമങ്ങളോട് പറയുന്നത്.
ദിലീപിനെതിരെ മനപൂര്‍വ്വം ആരൊക്കെയോ കെട്ടിചമച്ച കഥകളണെന്നും ഇതെന്നും താരന് അറിയുന്ന ദിലീപ് ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യില്ലെന്നും ശ്രീനിവാസന് പറയുന്നു. താരത്തിന്റെ വെളിപ്പെടുത്തലില്‍ ഡബ്ല്യുസിസി മൗനം പാലിക്കുകയാണ്.താരത്തിന്റെ തുറന്നു പറച്ചില് ചലച്ചിത്ര ലോകത്തെ ഞെട്ടിച്ചു.
Sreenivasan stop smoking..
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...