ബോളിവുഡിലെ ഹോട്ട് സുന്ദരിയാണ് കത്രീന കൈഫ്. നടി കത്രീന കൈഫ് അടുത്തിടെ ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെ ഒരു ആരാധകനില്‍ നിന്ന് തനിക്ക് ലഭിച്ച വിവാഹാഭ്യര്‍ത്ഥനയെ കുറിച്ച് പറയുകയുണ്ടായി.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വിവാഹാഭ്യര്‍ത്ഥന. ‘നിങ്ങളുടെ ഫോണ്‍ നമ്ബറ് തരൂ.. എന്നെ വിവാഹം ചെയ്യൂ. ഞാന്‍ നിങ്ങളുമായി അഗാധമായ പ്രണയത്തിലാണ്. നിങ്ങളില്ലെങ്കില്‍ ഞാന്‍ മരിച്ച് പോവും’ എന്നാണ് ആരാധകന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഇത്തരം വികാരങ്ങള്‍ ആരാധകര്‍ക്ക് ഉണ്ടെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് വിവാഹാഭ്യര്‍ത്ഥനയ്ക്ക് കത്രീന നല്കിയ മറുപടി. ഒന്നും സീരിയസ് ആയി എടുക്കാന്‍ കഴിയുന്നതിലാണ് കാര്യമെന്ന് നടി പറഞ്ഞു. അതേ സമയം ഇപ്പോഴും കത്രീന കൈഫ് തന്റെ വിവാഹത്തെ കുറിച്ച് പറയുന്നില്ല. രണ്‍ബീര്‍ കപൂറുമായി വേര്പിരിഞ്ഞപ്പോള് വീണ്ടും സല്മാന് ഖാനുമായി അടുക്കുന്നു എന്ന് ഗോസിപ്പുകളുണ്ടായിരുന്നു. അത് ഗോസിപ്പില്‍ തന്നെ അവസാനിച്ചു. 35 കാരിയായ കത്രീന ഇപ്പോഴും ഫിറ്റനസ്സ് ഫ്രീക്കാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...