
Tamil
പ്രിയപ്പെട്ടവളെ , നമുക്ക് വിവാഹം കഴിക്കാം ?- തൃഷയോട് പ്രണയം പറഞ്ഞു തെന്നിന്ത്യൻ നടി !
പ്രിയപ്പെട്ടവളെ , നമുക്ക് വിവാഹം കഴിക്കാം ?- തൃഷയോട് പ്രണയം പറഞ്ഞു തെന്നിന്ത്യൻ നടി !

By
തൃഷയുടെ പിറന്നാളാഘോഷത്തിലായിരുന്നു തമിഴകം . തൃഷയ്ക്ക് വന്ന വ്യത്യസ്തമായ ഒരു ജന്മദിനാശംസ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. തൃഷയുടെ സുഹൃത്തും നടിയുമായ ചാര്‍മിയുടെ രസകരമായ ട്വീറ്റാണ് ഇത്. ചാര്‍മിക്ക് തൃഷയെ വിവാഹം കഴിക്കണമെന്നാണ് പോസ്റ്റിന്റെ ചുരുക്കം ഒപ്പം് തൃഷ കെട്ടിപ്പിടിച്ചു മുത്തം നല്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
പ്രിയപ്പെട്ടവളേ ഞാന്‍ നിന്നെ പ്രണയിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുമെന്ന് കാത്തിരിപ്പിലാണ്. നമുക്ക് വിവാഹം കഴിക്കാം (ഇപ്പോള്‍ അത് നിയമപരമാണല്ലോ)’. എന്ന് കുറിച്ച് പിറന്നാള്‍ ആശംസകള്‍ ചേര്‍ത്തായിരുന്നു ചാര്‍മിയുടെ ട്വീറ്റ്.
തെലുങ്കിലേയും കന്നടയിലേയും തിരക്കേറിയ താരമാണ് ചാര്‍മി. ആഗതന്, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും താരം എത്തിയിരുന്നു. നിവിന്‍ പോളി നായകനായെത്തിയ ഹേ ജൂഡിലൂടെ തെന്നിന്ത്യന്‍ താര റാണി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
charmi wants to get married , thrisha says yes!
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...