ഞാൻ കണ്ട ‘യമണ്ടൻ പ്രേമകഥ’ വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയുമാണ്: ദുൽഖർ..

നവാഗതനായ നൌഫൽ സംവിധാനം ചെയ്ത് ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരികെ വന്നിരിക്കുന്ന പടമാണ് ഒരു യമണ്ടൻ പ്രേമകഥ. മികച്ച അഭിപ്രായം നേടി സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഒരു എഫ് എം റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
താൻ ലൈഫിൽ കണ്ട എക്സ്ട്രാ ഓർഡിനറിയായ ലവ് സ്റ്റോറി തന്റെ മാതാപിതാക്കളുടെതാണെന്ന് ദുൽഖർ. ‘ഞാനും വൈഫും സഹോദരിയുമാണ് വീട്ടിലെ യംഗർ കപ്പിൾസ്. പക്ഷേ, വാപ്പച്ചിക്കും ഉമ്മച്ചിക്കും എപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും കണ്ടില്ലെങ്കിൽ ഭയങ്കര വിഷമാണ്. എപ്പോഴും വിളിച്ചോണ്ടേയിരിക്കും.’- ദുൽഖർ പറയുന്നു.
‘ദിവസം ഒരു അമ്പതിനായിരം പ്രാവശ്യം ഫോൺ ചെയ്യുക. അഭിനയിക്കുമ്പോഴും അങ്ങനെ തന്നെയാണ് വാപ്പച്ചി. ഷോട്ട് കട്ട് പറഞ്ഞാൽ ഉടൻ ഫോണിലായിരിക്കും. ഉമ്മച്ചിനേ വിളിക്കും, സംസാരിക്കും. അവര്‍ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര കണക്ടട് ആണ്.’ – ദുൽഖർ പറഞ്ഞു.
Dulquer says about Uppa and Ummas love…
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക