കുമ്മനത്തേക്കാള്‍ പ്രായക്കൂടുതൽ മമ്മൂട്ടിക്കാണ്; എത്ര വയസ്സിനെന്നറിയുമോ ?

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് മാത്രമല്ല ഏവര്‍ക്കും വിസ്മയമാണ്. 67 വയസ്സുണ്ട് അദ്ദേഹത്തിനെന്ന് അദ്ദേഹത്തെ കണ്ടാൽ ആര്‍ക്കും പറയാനാകില്ല. തന്റെ ശരീരത്തെ അത്ര മനോഹരമായാണ് അദ്ദേഹം മറ്റുള്ളവര്‍ക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. ഏറെ സ്റ്റൈലിഷ് വേഷങ്ങളും തനി നാടൻ വേഷങ്ങളും അതിനാൽ തന്നെ അദ്ദേഹത്തിന് പുഷ്പം പോലെ വഴങ്ങും.
ഇപ്പോള്‍ സോഷ്യൽമീഡിയയിൽ പുതിയ ചര്‍ച്ചാ വിഷയമായിരിക്കുന്നത് മമ്മൂട്ടിയുടേയും എൻഡിഎയുടെ തിരുവനന്തപുരം ലോക്സഭ സ്ഥാനാര്‍ഥിയും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്റെയും പ്രായമാണ്. മമ്മൂട്ടിക്ക് കുമ്മനത്തേക്കാള്‍ പ്രായക്കൂടുതലുണ്ടെന്ന് കാണിച്ചാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ശരിക്കും ഇത് വാസ്തവവുമാണ്.
വീക്കിപീഡിയ പ്രകാരം മമ്മൂട്ടിയുടെ ജന്മദിനവും വര്‍ഷവുമായി രേഖപ്പെടുത്തിയിരിക്കുന്നത് 1951 സെപ്റ്റംബര്‍ 7 ആണ്. അതു പ്രകാരം അദ്ദേഹത്തിനിപ്പോള്‍ 67 വയസ്സ്. കുമ്മനം രാജശേഖരന്റെ ജന്മദിനവും വര്‍ഷവുമായി വിക്കീപീഡിയയിൽ കാണിച്ചിരിക്കുന്നത് 1952 ഡിസംബര്‍ 23 ആണ്. അത് പ്രകാരം അദ്ദേഹത്തിനിപ്പോള്‍ 66 വയസ്സ്. അങ്ങനെ നോക്കുമ്പോള്‍ കുമ്മനം രാജശേഖരനേക്കാള്‍ ഒരു വയസ്സിനും മൂന്ന് മാസത്തിനും പ്രായക്കൂടുതലുണ്ട് മമ്മൂട്ടിക്ക്.
Kummanam rajashearan and mammootty age difference…
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക