
Malayalam Breaking News
ജീവിതത്തിൽ ഒരിക്കലെങ്കിലും സ്ത്രീകൾ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടാവും ;പ്രിയങ്ക ചോപ്ര !!!
ജീവിതത്തിൽ ഒരിക്കലെങ്കിലും സ്ത്രീകൾ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടാവും ;പ്രിയങ്ക ചോപ്ര !!!
Published on

ജീവിതത്തിൽ ഒരിക്കലെങ്കിലും സ്ത്രീകൾ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടാകുമെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.
വിമന്‍ ഇന്‍ വേള്‍ഡ് സമ്മിറ്റ് 2019 ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
മീ ടൂ മൂവ്മെന്റ് മുന്നേറ്റത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും പൊതുവേദിയില്‍ തുറന്നു സംസാരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം സ്വഭാവികമായി ആണ് പലരും കാണുന്നത്. ഇന്ന് എനിക്കൊരു അനുഭവം ഉണ്ടായാല്‍ അതില്‍ എനിക്ക് നാണക്കേട് തോന്നുകയോ ഒറ്റയ്ക്കാണെന്ന് തോന്നുകയോ ഇല്ല. കാരണം പരസ്പരം നല്കുന്ന പിന്തുണയോടെ ഞങ്ങള്‍ മുന്നേറുകയാണെന്നും പ്രിയങ്ക വ്യക്തമാക്കി.മുന്‍പും ഞങ്ങള്‍ക്ക് ശബ്ദം ഉണ്ടായിരുന്നു എന്നാല്‍ ആരും അത് ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ഞങ്ങളെ ആര്‍ക്കും ഇല്ലാതാക്കാന്‍ കഴിയില്ല. പ്രിയങ്ക കൂട്ടിച്ചേർത്തു.
ലൈംഗികാതിക്രമം നേരിട്ടുണ്ടോയെന്ന ചോദ്യത്തിന് കൈ ഉയര്‍ത്തി പ്രിയങ്ക പറഞ്ഞത് ഒരിക്കലെങ്കിലും ഈ മുറിയിലുള്ള സ്ത്രീകളെല്ലാം ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ടാവുമെന്നാണ്.
priyanka chopra about women facing sexual harassment
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...