‘നിങ്ങള്‍ ഗര്‍ഭപാത്രത്തില്‍നിന്നും പുറത്തുവന്നപ്പോള്‍ നിങ്ങളുടെ അമ്മ സെക്സിയായിരുന്നോ ?’; ബോഡി ഷെയിമിംഗ് നടത്തുന്നവരുടെ വായടപ്പിച്ച് സമീറ റെഡ്ഡി
Published on

തനിക്കെതിരെ സാമൂഹ്യ മധ്യമങ്ങളിലൂടെ ബോഡി ഷെയിമിംഗ് നടത്തുന്നരുടെ വായടപ്പിച്ചിരിക്കുകയാണ് തെന്നിത്യന്‍ താര സുന്ദരി സമീറ റെഡ്ഡി. സമീറ ഇപ്പോള്‍ 5 മാസം ഗര്‍ഭിണിയാണ് സമൂഹ്യ മാധ്യമങ്ങളിലൂടെ താരത്തെ അപമനിക്കുന്ന തരത്തിലുള്ള ട്രോളുകള്‍ക്കും പരാമര്‍ശങ്ങള്‍ ഒരു ചടങ്ങില്‍വച്ച് പരസ്യമായാണ് സമീറ മറുപടി നല്‍കിയത്.
പ്രഗ്നന്‍സി കലത്ത് കരീനാ കപൂറിനെ പൊലെ എല്ലാവേക്കും സെക്സിയായിരിക്കാന്‍ കഴിയില്ല എന്ന് സമീറ തുറന്നടിച്ചു. ‘ട്രോള്‍ ചെയ്യുന്നവരോട് എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. നിങ്ങളും നിങ്ങള്‍ എങ്ങെനെയാണ് ഉണ്ടായത്. നിങ്ങളും ഒരു അമ്മയുടെ വയറ്റില്‍ നിന്നും പുറത്തുവന്നതല്ലെ, നിങ്ങള്‍ പുറത്തുവന്നപ്പോള്‍ നിങ്ങളുടെ അമ്മ സെക്സിയായിരുന്നോ ? ഇത് ജീവിതത്തിലെ മനോഹരമായ ഒരു അവസ്ഥയാണ്’ സമീറ പറഞ്ഞു.
ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് ആളുകള്‍ എങ്ങനെ ചിന്തിക്കും ? ഞാന്‍ എങ്ങനെ തടി കുറക്കും ? എന്നീങ്ങനെ ഒരുപാട് ആവലാതികള്‍ എന്റെ മനസിലുണ്ടായിരുന്നു. ഇപ്പോള്‍ അത്തരം പ്രശ്നങ്ങളൊന്നും എന്നെ അലട്ടുന്നേയില്ല. ആദ്യ കുഞ്ഞ് പിറന്നപ്പോള്‍ ബോഡി ഷേപ്പ് വീണ്ടെടുക്കാന്‍ സമയം എടുത്തിരുന്നു.
ഒരു പക്ഷേ പഴയ രുപത്തിലെത്താന് സമയമെടുക്കുമായിരിക്കും എന്നാല്‍ അതിനെക്കുറിച്ച് എനിക്ക് ടെന്‍ഷനില്ല എന്ന് സമീറ റെഡ്ഡി പറയുന്നു.
Sameera Reddy talks about her pregnancy.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...