ബോളിവുഡിൽ ഏറ്റവും ജനപ്രീതിയുള്ള ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും . വർഷങ്ങൾ നീണ്ട പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ അത് അതിമനോഹരമായി തന്നെ ഇരുവരും ആഘോഷിച്ചു . വിദേശത്ത് സ്വർഗ്ഗതുല്യമായി തന്നെയാണ് ഇരുവരും വിവാഹിതരായത്.
ദീപികയും രണ്‍വീറും ഒരുമിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പങ്കെടുത്ത പുരസ്കാര ചടങ്ങില്‍ രണ്‍വീറിനെ കുറിച്ച് ദീപിക പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് ഇപ്പോള്‍ ഇരുവരെയും കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത. എവിടേക്കെങ്കിലും പോകാന്‍ ഒരുങ്ങുമ്പോള്‍ സ്ത്രീകള്‍ മേക്ക് അപ്പ് ചെയ്യാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് പല പുരുഷന്മാരും പരാതി പറയാറുണ്ട്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ നേരേ തിരിച്ചാണെന്നാണ് ദീപിക പറയുന്നത്.
രണ്‍ബീറിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദീപിക രണ്‍ബീറിനെ കാത്തിരുന്ന് സമയം പോകുന്നതിനെ കുറിച്ച് പറഞ്ഞത്. രണ്‍വീര്‍ കുളിക്കാന്‍ ഒരുപാട് സമയം എടുക്കും, ഒരുങ്ങാനും. എന്തിന് രാത്രി ഉറങ്ങാന്‍ കിടക്കയില്‍ എത്താന്‍ പോലും വൈകുമെന്നാണ് ദീപിക തുറന്ന് പറഞ്ഞത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...