Connect with us

‘അമ്മേന്നുള്ള രണ്ടക്ഷരമെങ്കിലും നിനക്ക് വിക്കാതെ വിളിച്ചുടെടാ ?’ – ചിരിപ്പൂരവുമായി കോടതി സമക്ഷം ബാലൻ വക്കീലിന്റെ രണ്ടാമത്തെ ടീസർ !

Malayalam Breaking News

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തു ജനപ്രിയ നായകൻ ദിലീപ് മുഖ്യ വേഷത്തിലെത്തിയ കോടതി സംഘം ബാലൻ വക്കീലിന്റെ അടുത്ത ടീസർ എത്തി. തിയേറ്ററുകളിൽ ചിരിമഴ തീർത്ത ബാലൻ വക്കീൽ ടീസറിലും തംശയോടെയാണ് എത്തുന്നത്.

സിനിമ തീയറ്റുകളിലെത്തി മികച്ച പ്രതികരണം നേടുകയാണ്. മംമ്ത മോഹന്‍ദാസ് നായികയാവുന്ന ചിത്രത്തിന്റെ രചനയും ബി ഉണ്ണികൃഷ്‌ണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത് . അജു വർഗീസ് , പ്രിയ ആനന്ദ് , തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു .

പ്രമുഖ ബോളിവുഡ് നിര്‍മ്മാണക്കമ്ബനി വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്ന് സംഗീത സംവിധാനം.

kodathi samaksham balan vakkeel second teaser

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top