
Malayalam Breaking News
സംവിധായകനാവാനൊരുങ്ങി റസൂൽ പൂക്കുട്ടി
സംവിധായകനാവാനൊരുങ്ങി റസൂൽ പൂക്കുട്ടി
Published on

മലയാളികളുടെ അഭിമാനമാണ് റസൂൽ പൂക്കുട്ടി.ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ പുരസ്ക്കാരമായ ഓസ്കര് നേടി മലയാളികളുടെ അഭിമാനം വനോളമുയര്‍ത്തിയ കലാകാരൻ. പുതിയൊരു ചുവട് വയ്ക്കാനൊരുങ്ങുകയാണ് റസൂൽ പൂക്കുട്ടി ഇപ്പോൾ. സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് താരം.
ശബ്ദമിശ്രണത്തിനും അഭിനയത്തിനും പുറമെ സംവിധായകനായും കൂടി തിളങ്ങാൻ ഒരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി.’സര്‍പകല്‍’ എന്നാണ് ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്.രംഗ് ദേ ബസന്തിയുടെ തിരക്കഥ ഒരുക്കിയ കമലേഷ് പാണ്ഡെ യാണ് സര്‍പകല്‍ എന്ന ബോളിവുഡ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.
ദേശീയ, അന്തര്‍ ദേശീയ തലത്തിലെ താരങ്ങളാണ് ചിത്രത്തിലുണ്ടാവുക.വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഒരു ഹോളിവുഡ് സ്റ്റുഡിയോയുമായി ചേര്‍ന്ന് റസൂല്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.ഇന്ത്യയിലും വിദേശത്തുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്.ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
rasool pookutti first directing filim
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...