മലയാളികള്‍ക്കെറെ പ്രിയങ്കരനായ മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് തന്നോടുള്ള പിണക്കത്തെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് സംഗീത സംവിധായകനായ റസൂല്‍ പൂക്കുട്ടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള പിണക്കത്തെപ്പറ്റി റസൂല്‍ പൂക്കുട്ടി പറഞ്ഞത്.
എന്താണ് പ്രശ്‌നം എന്ന് അവതാരകന്റെ ചോദ്യത്തിന് താന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും കാരണം തനിക്ക് അറിയില്ലെന്നും അദ്ദേഹത്തോട് അതിനെപ്പറ്റി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് ഓസ്‌കാര്‍ പുരസ്‌ക്കാരം ലഭിച്ച സമയത്ത് തനിക്കേതിരെ വന്ന ടാക്‌സ് കേസിനെപ്പറ്റിയും അദ്ദേഹം പറഞ്ഞു.
താന്‍ സൗണ്ട് ഡിസൈനിങ്ങ് ആണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് മോളിവുഡില്‍ ഓസ്‌കാര്‍ അവാര്‍ഡ് ഉണ്ടായിരുന്നങ്കില്‍ മമ്മൂട്ടിക്ക് ലഭിക്കുമായിരുന്നെന്ന് റസൂല്‍ പൂക്കുട്ടി.
തനിയാവര്‍ത്തനത്തിലെ മമ്മൂട്ടിയുടെ അഭിനയം അത്ര മനോഹരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌കാര്‍ അവാര്‍ഡ് മോളിവുഡില്‍ ഉണ്ടായിരുന്നെങ്കില്‍ നിരവധി പേര്‍ക്ക് ലഭിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു.
ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ലോകത്തെ ഏറ്റവും...