Connect with us

“കരീന നീന്തുന്നത് കണ്ടാണ് ആദ്യമായി ഞാനൊരു പുരുഷനായത് ” – സ്ത്രീവിരുദ്ധ പരാമർശത്തിൽ വിവാദത്തിൽ പെട്ട് രൺവീർ സിംഗ്

Malayalam Breaking News

സ്ത്രീ വിരുദ്ധത ബോളിവുഡിൽ ശക്തമായി പ്രതിരോധിക്കപെടുകയാണ് ഇപ്പോൾ. ക്രിക്കറ് ലോകത്തും അതെ അവസ്ഥയാണ് . സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഹർദിക് പാണ്ഡ്യക്കു വിലക്കേർപ്പെടുത്തിയതോടെ ഇത്തരത്തിൽ മുൻപ് നടന്ന സംഭവങ്ങൾ പുറത്തു വരികയാണ്. രൺവീർ സിങാണ് ഇപ്പോൾ കുരുക്കിൽ പെട്ടിരിക്കുന്നത്.

2011 ല്‍ നടത്തിയ അഭിമുഖത്തിലാണ് കരീനാ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവരെ പറ്റി രണ്‍വീര്‍ മോശം പരാമര്‍ശം നടത്തിയത്. നടി അനുഷ്‌കയോടൊപ്പമാണ് രണ്‍വീര്‍ അഭിമുഖത്തിന് എത്തിയത്.ഹാര്‍ദിക്ക് പാണ്ഡ്യയുടെ വിവാദത്തെ തുടര്‍ന്ന് ഈ വിഷയം ചര്‍ച്ചയാവുകയുമായിരുന്നു.

‘കരീന നീന്തുന്നത് കണ്ട് കുട്ടിയായ ഞാന്‍ ഒരു പുരുഷനായി’ എന്ന പരാമര്‍ശമാണ് കരീനയ്‌ക്കെതിരെ നടത്തിയത്. അനുഷ്‌ക്കയ്‌ക്കെതിരെയും ഇത്തരത്തില്‍ മോശം പരാമര്‍ശം രണ്‍വീര്‍ നടത്തുന്നുണ്ട്.രണ്‍വീര്‍ സിംഗിന്റെ പരാമര്‍ശത്തില്‍ ദേഷ്യം വന്ന അനുഷ്‌ക നടനെ അടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ‘എന്നോട് നിങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കരുതെന്ന്’ പറഞ്ഞാണ് അനുഷ്‌ക രണ്‍വീറിനെ അടിക്കുന്നത്. വീണ്ടും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

Ranveer Singh

ranveer singhs sexiest comment about kareena kapoor

More in Malayalam Breaking News

Trending

Recent

To Top