
Malayalam Breaking News
കാത്തിരിപ്പിന് വിട ; കുസൃതിയും കുറുമ്പും നിറച്ച് സകലകലാശാല എത്തുന്നു ,ജനുവരി 25 ന് ..
കാത്തിരിപ്പിന് വിട ; കുസൃതിയും കുറുമ്പും നിറച്ച് സകലകലാശാല എത്തുന്നു ,ജനുവരി 25 ന് ..
Published on

By
കാത്തിരിപ്പിന് വിട ; കുസൃതിയും കുറുമ്പും നിറച്ച് സകലകലാശാല എത്തുന്നു ,ജനുവരി 25 ന് ..
കോമഡിയും കളിയും ചിരിയുമൊക്കെയായി സകലകലശാല എത്തുകയാണ് . ജനുവരി 25 നാണു സകലകാലശാല എത്തുന്നത്. ജനുവരി നാലിന് നിശ്ചയിച്ച റിലീസ് ജനുവരി 25 ലേക്ക് മാറ്റിയതാണ്.
വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും . ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. സിനിമയുടെ ഗാനങ്ങൾ ഇതിനോടകം തരംഗമാകി കഴിഞ്ഞു.
നിരഞ്ജൻ, മാനസ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. ധര്മജന് ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.
ചിത്രത്തിലെ അഭിനേതാക്കള്‍ക്കായി കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സില്‍ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു. മനോജ് പിള്ള ഛായാഗ്രഹണവും ഹരി തിരുമല നിശ്ചല ഛായാഹ്രഹണവും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.
sakalakalashala release date
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...