Connect with us

കല്യാണിയുടെ ആ സ്വപ്നം നടന്നു -മരയ്ക്കാറിൽ പ്രണവിന്റേയും കല്യാണിയുടെയും തകർപ്പൻ നൃത്തച്ചുവടുകൾ..

Malayalam Breaking News

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം പുരോഗമിക്കുകയാണ്. ഹൈദരാബാദിലെ ഫിലിം സിറ്റിയിലാണ് ഷൂട്ടിംഗ് തകൃതിയായി നടക്കുന്നത്. ഒട്ടേറെ രസകരമായ കൂട്ടുകൾ സിനിമയിലുണ്ട് . മോഹൻലാലിനും മഞ്ജു വാര്യർക്കും പുറമെ ,പ്രണവ് മോഹൻലാൽ ,കല്യാണി പ്രിയദർശൻ , കീർത്തി സുരേഷ് എന്നിവരും ചിത്രത്തിലുണ്ട്.

സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത് വരുന്നത് ആരാധകരുടെ ആവേശം നന്നായി കൂട്ടുന്നുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത് പ്രണവാണ്. പ്രണവിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹണുണ്ടെന്നും കല്യാണി നേരത്തെ പറഞ്ഞിരുന്നു. കളിക്കൂട്ടുകാരുടെ നൃത്തച്ചുവടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

കിടിലന്‍ നൃത്തച്ചുവടുകളുമായാണ് ഇരുവരും എത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രം വൈറലായി മാറിയിരുന്നു. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരുടെ ലുക്കുകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

location stills of pranav mohanlal and kalyani priyadarshan in maraikkar arabikkadalinte simham

More in Malayalam Breaking News

Trending