Malayalam Breaking News
രജനികാന്ത് – അജിത് ആരാധകർ ഏറ്റുമുട്ടി – കുത്തേറ്റ് ഒരാളുടെ നില ഗുരുതരം
രജനികാന്ത് – അജിത് ആരാധകർ ഏറ്റുമുട്ടി – കുത്തേറ്റ് ഒരാളുടെ നില ഗുരുതരം
By
Published on
രജനികാന്ത് – അജിത് ആരാധകർ ഏറ്റുമുട്ടി – കുത്തേറ്റ് ഒരാളുടെ നില ഗുരുതരം
രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും ഒന്നിച്ചെത്തിയത് തമിഴ് നാട്ടിൽ പ്രശ്നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇരു കൂട്ടരുടെയും ആരാധകർ തമ്മിൽ തല്ലി . സിനിമയെ ചൊല്ലിയാണ് പ്രശ്നമുണ്ടായത് .ഒരാൾക്ക് കുത്തേറ്റു.
പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അജിത്ത് ചിത്രമായ വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.
45 വയസുകാരന്‍ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു
rajanikanth – ajith fan fight
Continue Reading
You may also like...
Related Topics:Ajith, FANS, Rajanikanth