രാഷ്ട്രീയക്കാരനായി മത്സരിക്കാൻ മോഹൻലാലിനൊപ്പം മമ്മൂട്ടിയും !! മമ്മൂട്ടി മത്സരിക്കുന്നത് തമിഴ്നാട്ടിൽ…
മമ്മൂട്ടിയുടേതായി ഇരുപതോളം ചിത്രങ്ങളാണ് വർഷങ്ങളിലായി തിയ്യേറ്ററിലെത്താനിരിക്കുന്നത്. എന്നാൽ പോക്കിരിരാജയുടെ അടുത്ത ഭാാഗമായ മധുരരാജയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് ഒരു രാഷ്ട്രീയ പ്രവർത്തകനായാണ് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. അപ്പോൾ ഗുണ്ടയായല്ലേ ?! എന്ന സംശയവും ആരാധകർക്കും സിനിമ പ്രേമികൾക്കുമുണ്ട്.
കേരളത്തിലെ തമിഴ് മക്കള്‍ കക്ഷി നേതാവായി തെരഞ്ഞെടുപ്പില്‍ മധുര രാജ മല്‍സരിക്കുന്നതിന്റെ ഫ്ളെക്സ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളില്‍ കാണാം. അതേസമയം ഇതുസംബന്ധിച്ചുളള ഔദ്യോഗിക സ്ഥീരികരണമൊന്നും ഉണ്ടായിട്ടില്ല. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം വിഷു റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
ചിത്രം വമ്പൻ റിലീസായിട്ടായിരിക്കും എത്തുക എന്നും സൂചനകൾ ഉണ്ട്. ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ രാഷ്ട്രീയ പ്രവർത്തകനായാണ് എത്തുന്നത്. മാത്രമല്ല, സൂര്യയുടെ കാപ്പാനിലും മോഹൻലാൽ എത്തുന്നത് രാഷ്ട്രീയ നേതാവായാണ്. അതേസമയം, ആരാധകർക്ക് അറിയേണ്ടത് മമ്മൂക്കയും മോഹൻലാലും മത്സരത്തിനൊരുങ്ങുകയാണോ എന്നാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...