4 ക്യാപ്റ്റന്മാരെ പിന്നിലാക്കി രോഹിത് ശർമയ്ക്ക് പുതിയ റെക്കോഡ് !! റെക്കോർഡുകളിൽ വിരാട് കോഹ്ലിക്ക് കടുത്ത എതിരാളിയായി രോഹിത്
വെസ്റ്റ് ഇൻഡീസിന് എതിരെ ഉള്ള ടി-20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ പുത്തന്‍ റെക്കോഡ് എഴുതി ചേര്‍ത്ത് രോഹിത്ത്.
രോഹിത് മറികടന്നത് ഓസ്ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക്, പാകിസ്ഥാന്റെ ഷുഹൈബ് മാലിക്ക്, സര്‍ഫറാസ് അഹമ്മദ്, അഫ്ഗാനിസ്ഥാന്റെ അസ്ഗര്‍ അഫ്ഗാന് എന്നിവരുടെ പേരിലുളള റെക്കോഡാണ് പഴങ്കഥയാക്കിയത്. രോഹിത്ത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ടി20യില്‍ നായകനായ ആദ്യ 12 മത്സരങ്ങളില്‍ ഏറ്റവും അധികം വിജയം സ്വന്തമാക്കിയ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത്ത് നേടിയത്. രോഹിത്ത് ഇതുവരെ 12 ടി20 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. ഇതില്‍ 11ലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
ഓസ്ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക്, പാകിസ്ഥാന്റെ ഷുഹൈബ് മാലിക്ക്, സര്‍ഫറാസ് അഹമ്മദ്, അഫ്ഗാനിസ്ഥാന്റെ അസ്ഗര്‍ അഫ്ഗാന് എന്നിവരുടെ പേരിലുളള റെക്കോഡാണ് രോഹിത്ത് പഴങ്കഥയാക്കിയത്. ഇവര്‍ ആദ്യ 12 മത്സരങ്ങളില്‍ 10 തവണയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മൂന്നാം ടി20 കൂടി ഇന്ത്യ ജയിച്ചതോടെ വിന്‍ഡീസിനെതിരെ പരമ്പര 3-0ത്തിന് ഇന്ത്യ തൂത്തുവാരിയിരുന്നു. ഇതോടെ ടി20യില്‍ രണ്ട് തവണ പരമ്പ തൂത്തുവാരുന്ന നായകനെന്ന റെക്കോഡും രോഹിത്ത് സ്വന്തം പേരിലാക്കി.
സച്ചിനെയും പിന്നിലാക്കി രോഹിത് കുതിക്കുന്നു , അടുത്ത് ധോണി
സിക്സുകൾ അടിക്കുന്ന കാര്യത്തിൽ രോഹിത് ശർമ്മയ്ക്ക് പ്രത്യേക കഴിവാണുള്ളത്. സിക്സുകളുടെ കാര്യത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് രോഹിത് മറികടന്നിരിക്കുന്നത്. സച്ചിൻ 195 സിക്സുകളാണ് നേടിയിട്ടുള്ളത്. രോഹിത് ഇത് 196ൽ എത്തിച്ചു. രോഹിതിന്റെ മുന്നിൽ ഇനിയുള്ളത് ധോണിയുടെ റെക്കോർഡാണ്. 211 സിക്സുകളാണ് ധോണി നേടിയിരിക്കുന്നത്.
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...
പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൊയന്റ്...