
Bollywood
ഡ്രൈവറോട് കയർത്ത് കരീന കപൂർ !! ജോലിക്കാരെ അടിമകളായി കാണരുതെന്ന് സോഷ്യൽ മീഡിയയുടെ ഉപദേശം…
ഡ്രൈവറോട് കയർത്ത് കരീന കപൂർ !! ജോലിക്കാരെ അടിമകളായി കാണരുതെന്ന് സോഷ്യൽ മീഡിയയുടെ ഉപദേശം…
Published on

ഡ്രൈവറോട് ദേഷ്യപ്പെട്ട് കരീന കപൂർ !! ജോലിക്കാരെ അടിമകളായി കാണരുതെന്ന് സോഷ്യൽ മീഡിയയുടെ ഉപദേശം…
ആരാധകരോട് കയർക്കുന്ന ധാരാളം താരങ്ങളെ നാം കണ്ടിട്ടുണ്ട്. തള്ളുന്നതുമൊക്കെ നമ്മൾ വീഡിയോ ആയിട്ടും നേരിട്ടുമൊക്കെ കാണാറുമുണ്ട്. എന്നാൽ ജോലിക്കാറോഡ് കയർക്കുന്ന വിഡിയോകൾ അങ്ങനെ കണ്ടിട്ടില്ല. എന്നാൽ നടി കരീന കപൂറിന്റെ ഡ്രൈവറോട് കയർക്കുന്ന പുതിയ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ ആയിരിക്കുകയാണ്.
ബോളിവുഡിലെ പല താരങ്ങളും സ്വന്തം ജോലിക്കാരോടും മാനേജർമാരോടുമെല്ലാം വളരെ ക്രൂരമായാണ് പെരുമാറാറുള്ളത് എന്നാണ് ഇപ്പോൾ വാർത്തകൾ പുറത്തു വരുന്നത്. ചീത്ത പറയുകയല്ല, ആളുകൾ കൂടുന്നതിന് മുൻപ് പെട്ടെന്ന് വണ്ടിയെടുക്കാൻ പറഞ്ഞതാണെന്നും ഒരു വിഭാഗം പറയുന്നുണ്ട്.
Kareena angry with her Driver
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...