Bollywood
ബോളിവുഡിലെ ആ പ്രണയ ജോഡികൾ വിവാഹിതരാകുന്നു !! കല്യാണ ക്ഷണക്കത്ത് പുറത്തായി….
ബോളിവുഡിലെ ആ പ്രണയ ജോഡികൾ വിവാഹിതരാകുന്നു !! കല്യാണ ക്ഷണക്കത്ത് പുറത്തായി….
Published on
ബോളിവുഡിലെ ആ പ്രണയ ജോഡികൾ വിവാഹിതരാകുന്നു !! കല്യാണ ക്ഷണക്കത്ത് പുറത്തായി….
ബോളിവുഡിലെ പ്രണയ ജോഡികളായ രൺവീർ സിങ്ങും ദീപിക പദുകോണും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്തായതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്. വളരെ രഹസ്യമായി നടത്താനിരുന്ന ചടങ്ങിന്റെ തിയ്യതി അടക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ഈ വിവാഹത്തിൽ സങ്കടപ്പെടുന്ന രണ്ടു കൂട്ടരുണ്ട്. ദീപികയുടെ പുരുഷന്മാരായ ആരാധകരും രൺവീറിന്റെ ലേഡീസ് ഫാൻസുമാണ് ആ രണ്ടു കൂട്ടർ. എന്നിരുന്നാലും ഏറെക്കാലമായി ഇരുവരുടെയും കുടുംബം ആഗ്രഹിച്ചിരുന്ന ആ സുദിനം വന്നെത്തിയിരിക്കുകയാണ്. അടുത്ത മാസം പതിനാലിനും പതിനഞ്ചിനുമാണ് ഇരുവരുടെയും കല്യാണം.
Ranbeer and Deepika marriage date
Continue Reading
You may also like...
Related Topics:Deepika Padukone, ranbir kapoor