
Actress
5 മണിക്കൂർ കാത്തിരുന്നു! ഗോപി സുന്ദറിന്റെ കടുത്ത നീക്കത്തിൽ ഞെട്ടി അവർ! മൗനംപാലിച്ച് സോഷ്യൽ മീഡിയ
5 മണിക്കൂർ കാത്തിരുന്നു! ഗോപി സുന്ദറിന്റെ കടുത്ത നീക്കത്തിൽ ഞെട്ടി അവർ! മൗനംപാലിച്ച് സോഷ്യൽ മീഡിയ

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്ന വ്യക്തിയാണ് ഗോപി സുന്ദർ. താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം വിമർശനങ്ങൾ എത്താറുമുണ്ട്. എന്നാൽ ഇന്ന് വളരെ മനോഹരമായ ഒരു ഫോട്ടോയാണ് ഗോപി സുന്ദർ പങ്കുവെച്ചത്.
ഇത്തവണ അമ്മമ്മയ്ക്കും അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് ഗോപി സുന്ദർ പങ്കുവെച്ചത്. എന്നാൽ ഈ ചിത്രത്തിന് പിന്നാലെ കമന്റുകൾ വരുമോ എന്ന ആശങ്കയിലായിരുന്നു ആരധകർ. ഇതിനിടെ പതിവ് പോലെ മോശം കമന്റുകൾ ഈ ചിത്രത്തിനും വരുമോ എന്ന ആശങ്കയുമായി ഒരു ആരാധികയുമെത്തി.
എന്നാൽ ആ കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടി വൈറലാകുകയാണ്. ഇതിലിനി മോശം കമന്റു ഇടാൻ വരുന്നവൻ ഒരു നിമിഷം സൈബർ ക്രൈം സ്റ്റേഷൻ ഓർക്കും എന്നാണ് ആ ആരാധകിയുടെ കമന്റിന് മറുപടിയായി ഗോപി സുന്ദർ പറഞ്ഞത്. മാത്രമല്ല മോശം കമന്റ് ഇട്ടാൽ ഇട്ടവന് 5 മണിക്കൂറുനുള്ളിൽ സൈബർ സെൽ അറസ്റ്റ് ഉറപ്പാണ് എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്. നിരവധിപേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...