Actress
ഭർത്താവുമായി വേർപിരിഞ്ഞു? നവ്യയെ തേടി ആ ദുരന്ത വാർത്ത!പൊട്ടിക്കരഞ്ഞ് നടിയും മകനും! താങ്ങാനാകാതെ കുടുംബം! നടിയുടെ ജീവിതത്തിൽ സംഭവിച്ചത്
ഭർത്താവുമായി വേർപിരിഞ്ഞു? നവ്യയെ തേടി ആ ദുരന്ത വാർത്ത!പൊട്ടിക്കരഞ്ഞ് നടിയും മകനും! താങ്ങാനാകാതെ കുടുംബം! നടിയുടെ ജീവിതത്തിൽ സംഭവിച്ചത്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. താരത്തിന്റെ വാർത്തകൾക്കെല്ലാം വളരെ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിരവധി ദിവസങ്ങളായി നവ്യയുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകളാണ് ചർച്ചയാകുന്നത്. നവ്യക്കൊപ്പം ഭർത്താവ് സന്തോഷ് മേനോനെ കാണാത്തത് വലിയ രീതിയിൽ ചർച്ചയാകുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റുകളിലോ ഇവന്റുകളിലോ നവ്യക്കൊപ്പം ഭർത്താവ് ഇല്ല.
നവ്യയുടെ പല ആഘോഷങ്ങൾക്കും ഭർത്താവ് ഉണ്ടാകാറില്ല. എന്തിനു മകനായ സായിയുടെ പിറന്നാളിനും അദ്ദേഹം പങ്കുടുത്തില്ല. നവ്യയും നവ്യയുടെ സഹോദരനും അച്ഛനും അമ്മയും മാത്രമാണ് പങ്കെടുത്തത്.
മാത്രമല്ല നവ്യ പുതിയ കാർ എടുത്തപ്പോഴോ നവ്യ പുതിയ വീട് വാങ്ങിയപ്പോഴോ പോലും പാലുകാച്ചലിന് പോലും ഭർത്താവ് വന്നില്ല. പല ആഘോഷ പരിപാടികളിലും എന്തിനു ഓണഘോഷങ്ങൾക്ക് പോലും നവ്യയുടെ കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതോടെ ആരാധകർ ഇരുവരും വേർപിരിഞ്ഞോ എന്ന വാർത്തയുമായി എത്തി.
വിവാഹം കഴിഞ്ഞു ഒരു കുട്ടിയായ ശേഷം പല നടിമാരും പിരിയുന്ന കാഴ്ച്ചയാണ് കാണുന്നത്. അതുപോലെ നവ്യയുടെ അവസ്ഥയും ഇത് തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. യുട്യൂബിൽ നടി പങ്കുവെക്കുന്ന വിഡിയോയിൽ പോലും ഭർത്താവിനെ കുറിച്ച് ഒരു വാക്ക് പോലും പറയാറില്ല. മാത്രമല്ല ഭർത്താവിനൊപ്പമുള്ള വീഡിയോയോ ഫോട്ടോയോ ഒന്നും പങ്കുവെക്കാറില്ല.
ഈ അടുത്തിടെ വിവാഹ ജീവിതത്തെ കുറിച്ച് പറഞ്ഞപ്പോഴും നവ്യ ഇത് തന്നെയാണ് ആവർത്തിച്ചത്. സ്ത്രീകൾക്ക് വിവാഹം മാത്രമല്ല ജീവിതമെന്നും വിവാഹം കഴിക്കാതെയും സത്രീകൾക്ക് ജീവിക്കാൻ സാധിക്കുമെന്നും ഭർത്താവ് കുടുംബം കുട്ടി ഇതൊക്കെയാണ് ജീവിതം എന്നൊക്കെയുള്ള നവ്യയുടെ വാക്കുകളും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായിരുന്നു. ഇതൊക്കെ കൊണ്ടുതന്നെയാണ് നടി നവ്യ നായരും ഭർത്താവുമായി വേർപിരിഞ്ഞോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നത്.