
Bollywood
ഇപ്പോഴും അവന് എന്നോട് സംസാരിക്കാറുണ്ട്, ഇയര്‍ ഫോണ്‍ കാണാതെ പോയപ്പോള്‍ സംഭവിച്ചത്!
ഇപ്പോഴും അവന് എന്നോട് സംസാരിക്കാറുണ്ട്, ഇയര്‍ ഫോണ്‍ കാണാതെ പോയപ്പോള്‍ സംഭവിച്ചത്!
Published on

നിരവധി ആരാധകരുണ്ടായിരുന്നു താരമായിരുന്നു സുശാന്ത് സിംഗ് രജ്പുത്. അദ്ദേഹത്തിന്റെ വിയോഗം ഇന്നും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. ഇന്ത്യന്‍ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച മരണമായിരുന്നു നടന്റേത്. ഇപ്പോഴിതാ സുശാന്ത് തന്നോട് സംസാരിക്കാറുണ്ടെന്നാണ് സഹോദരി ശ്വേത സിംഗ് കീര്‍ത്തി വെളിപ്പെടുത്തിയിരിക്കുന്നത്.
‘അവന് ഈ ലോകത്ത് നിന്ന് പോയെന്ന് എനിക്ക് തോന്നാറേ ഇല്ല. ഇപ്പോഴും അവന് എന്നോട് സംസാരിക്കാറുണ്ട്. ഒരിക്കല്‍ എന്റെ ഇയര്‍ ഫോണ്‍ കാണാതെ പോയി.
ഞാന്‍ വീട് മുഴുവന്‍ നോക്കി കണ്ടില്ല. പെട്ടന്ന് എന്റെ ചെവില് പതിഞ്ഞ അവന്റെ ശബ്ദം കേട്ടു. ദിദി ഇയര്‍ ഫോണ്‍ മുറിയില്‍ കര്‍ട്ടന്റെ പുറകില്‍ ഉണ്ട്. പോയി നോക്ക്. അവന് പറഞത് പോലെ അത് അവിടെ തന്നെ ഉണ്ടായിരുന്നു.’ എന്നാണ് സഹോദരി ശ്വേത ഒരു ബോളിവുഡ് മാധായമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
2020 ജൂണ്‍ 14 നാണ് സുശാന്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍, എന്നാല്‍ അതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്.
റാപ്പർ മുഹമ്മദ് ബിലാൽ ഷെയ്ഖിന് വ ധ ഭീ ഷണി. എമിവേ ബൻടായി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...