റെക്കോർഡ് ഡിസ്ലൈക്ക് നേടി ഒരു അഡാർ ലൗവിലെ എടി പെണ്ണെ ഫ്രീക്ക് പെണ്ണെ !!
Published on

By
റെക്കോർഡ് ഡിസ്ലൈക്ക് നേടി ഒരു അഡാർ ലൗവിലെ എടി പെണ്ണെ ഫ്രീക്ക് പെണ്ണെ !!!
കാത്തിരിപ്പിനൊടുവിൽ ഒമർ ലുലുവിന്റെ അഡാർ ലൗവിലെ അടുത്ത ഗാനം എത്തിയിരിക്കുകയാണ്. എടി പെണ്ണെ ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഡപ്പാംകുത്ത് പാട്ട് ലക്ഷക്കണക്കിനാളുകളാണ് ഒറ്റ രാത്രി കൊണ്ട് കണ്ടത്. എന്നാൽ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയല്ല , ഈ ഗാനത്തിന്.
റെക്കോർഡ് ഡിസ്ലൈക്ക് ആണ് യൂട്യൂബിൽ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. നിരവധി കമന്റുകളും വന്നിട്ടുണ്ട്. ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനത്തിൽ പ്രിയ വാര്യർ, നൂറിന് ഷെരിഫ് , റോഷൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഒറ്റ ഗാനത്തിലൂടെയാണ് പ്രിയ വാര്യർ ലോകമെമ്പാടും തരംഗമായത്. എന്നാൽ ഈ ഗാനത്തിലൂടെ നൂറിന് താരമാകാനൊരുങ്ങുകയാണെന്നാണ് സൂചന . ചിത്രത്തിന്റെ അവസാന ഷെഡ്യുൾ ഷൂട്ടിങിലാണ് അണിയറ പ്രവർത്തകർ.
oru adar love new song goes viral
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...