
News
ദിലീപ് കുമാറിന്റെ സഹോദരി സയീദ ഖാൻ അന്തരിച്ചു
ദിലീപ് കുമാറിന്റെ സഹോദരി സയീദ ഖാൻ അന്തരിച്ചു

നടൻ ദിലീപ് കുമാറിന്റെ സഹോദരി സയീദ ഖാൻ അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതയായിരുന്നു സയീദ ഖാൻ എന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിവരം.
മദർ ഇന്ത്യ, അൻതാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിർമ്മാതാവ് മെഹബൂബ് ഖാന്റെ മകൻ ഇഖ്ബാൽ ഖാനാണ് സയീദയുടെ ഭർത്താവ്. ബാന്ദ്രയിലെ മെഹബൂബ് സ്റ്റുഡിയോയുടെ ട്രസ്റ്റിയായിരുന്ന ഇഖ്ബാൽ ഖാൻ 2018ൽ അന്തരിച്ചു. ഇവർക്ക് ഇൽഹാം എന്ന മകളും സാഖിബ് എന്ന മകനുമുണ്ട്.
2021 ജൂലൈ ഏഴിനായിരുന്നു നടൻ ദിലീപ് കുമാറിന്റെ വിയോഗം.
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. മെയ് 9 പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന്...