
Malayalam Breaking News
മേനിയഴകിൽ തിളങ്ങി വിശ്വരൂപം നായിക പൂജാകുമാർ; ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….
മേനിയഴകിൽ തിളങ്ങി വിശ്വരൂപം നായിക പൂജാകുമാർ; ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….
Published on

മേനിയഴകിൽ തിളങ്ങി വിശ്വരൂപം നായിക പൂജാകുമാർ; ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു….
തമിഴ് – തെലുങ്ക് സിനിമയിൽ വളരെ കുറഞ്ഞ കാലം കൊണ്ട് തന്റേതായ സ്ഥാനം നേടിയ നടിയാണ് പൂജ കുമാർ. വിശ്വരൂപം, വിശ്വരൂപം-2 എന്നെ സിനിമകളിലൂടെ നമുക്കും ഈ നടി ഏറെ പ്രിയങ്കരിയാണ്. ഈയിടെ പൂജാകുമാറിന്റെ ഒരു ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിക്കുകയാണ്.
വളരെ കാലം മുൻപ് തന്നെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പൂജ. എന്നാൽ ശ്രദ്ധ നേടാൻ ഒരുപാട് കാലമെടുത്തു. തന്റെ രണ്ടാം വരവിൽ മികച്ച വേഷങ്ങൾ മാത്രം തിരഞ്ഞെടുത്ത് തന്റേതായ സ്ഥാനം സിനിമ ലോകത്ത് നേടിയെടുത്ത താരം ഒരുപിടി ഹോളിവുഡ്ഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
Pooja Kumar’s new glamour photoshoot becomes viral
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...