Malayalam Breaking News
ബിഗ് ബോസ് സൈറ്റിൽ അപകടം ; ഒരാൾ മരിച്ചു
ബിഗ് ബോസ് സൈറ്റിൽ അപകടം ; ഒരാൾ മരിച്ചു
By
Published on
ബിഗ് ബോസ് സൈറ്റിൽ അപകടം ; ഒരാൾ മരിച്ചു
ബിഗ് ബോസ് റിയാലിറ്റി ഷോ സൈറ്റിൽ അപകടം . തമിഴ് ബിഗ് ബോസ് സൈറ്റിൽ ആണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ഒരു മെക്കാനിക്ക് മരിച്ചു. കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന പരിപാടിയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. തമിഴ്‌നാട് അരിയാലൂര്‍ സ്വദേശിയായ മെക്കാനിക്ക് ഗുണശേഖരന്‍ ആണ് മരണപ്പെട്ടത്.
ബിഗ് ബോസിന്റെ സെറ്റിലെ എ.സി നേരെയാക്കുന്നതിനിടെ രണ്ടാമത്തെ നിലയില്‍ നിന്ന് ഗുണശേഖരന്‍ താഴെ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
എ.സി നന്നാക്കുന്ന ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഗുണശേഖരന്‍. ഇ.വി.പി ഫിലിംസിറ്റിയിലാണ് ബിഗ് ബോസ് സൈറ്റ്. ഇതിന്റെ മലയാളം പതിപ്പ് സംപ്രേക്ഷണവുമുണ്ട്.
mechanic died in tamil big boss site
Continue Reading
You may also like...