
Actor
ഞാന്‍ കാതുകുത്തിയപ്പോൾ അതുപോലെ തന്നെ കാതുകുത്തി, ഞാന്‍ ഏത് സെലക്ട് ചെയ്താലും അത് ഇവന് എടുത്തിട്ടുണ്ടാകും; ടിനോ ടോം
ഞാന്‍ കാതുകുത്തിയപ്പോൾ അതുപോലെ തന്നെ കാതുകുത്തി, ഞാന്‍ ഏത് സെലക്ട് ചെയ്താലും അത് ഇവന് എടുത്തിട്ടുണ്ടാകും; ടിനോ ടോം

താന്‍ കോസ്റ്റിയൂം ഡിസൈനറെ വച്ചതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് നടന് ടിനി ടോം. നടന് രമേശ് പിഷാരടി കാരണമാണ് താന്‍ ഡിസൈനറെ വച്ചത് എന്നാണ് ടിനി ടോം തുറന്നു പറഞ്ഞിരിക്കുന്നത്.
ഞാന്‍ എറണാകുളത്ത് എവിടെ ഷര്‍ട്ട് എടുക്കാന്‍ പോയലും ഇപ്പോ പിഷാരടി എടുത്തോണ്ട് പോയി എന്നു പറയും. അതുകൊണ്ട് ഞാന്‍ അത് നിര്‍ത്തി. ഇപ്പോള്‍ ഞാനൊരു ഡിസൈനറെ വച്ചു. കാരണം ഞാന്‍ ഏത് സെലക്ട് ചെയ്താലും അത് ഇവന് എടുത്തിട്ടുണ്ടാകും. ഞാന്‍ കാതുകുത്തിയപ്പോ അതുപോലെ തന്നെ കാതുകുത്തി. പല കാര്യങ്ങളിലും എന്നെ ഫോളോ ചെയ്യുന്നുണ്ടോ എന്നൊരു സംശയമുണ്ട്. പക്ഷെ ഇതൊക്കെ അറിയാതെ സംഭവിക്കുന്നതാണ്. ഞാന്‍ ഒരു ദിവസം കാലത്ത് ഒരു ഷര്‍ട്ട് ഇട്ടോണ്ട് വന്നപ്പോള്‍ ഇവനും അത് ഇട്ടോണ്ട് വന്നിട്ടുണ്ട്. അങ്ങനെ ഫോട്ടോ എടുത്തു.””ഈ എടുക്കലോട് കൂടി ഞാന്‍ നിര്‍ത്തി. ഇപ്പോള്‍ പോകാത്ത രാജ്യങ്ങളില്ല. എന്നാല്‍ അവിടെ പോയി എടുക്കാനും എനിക്ക് പേടിയാണ്. അവിടെയും ഇവന് പോയി എടുത്തിട്ടുണ്ട്. അതുകൊണ്ട് കോസ്റ്റിയൂം ഡിസൈനറെ വച്ചു” എന്നാണ് ടിനി ടോം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...