
Malayalam Breaking News
കുഞ്ചാക്കോ ബോബന്റെ മാംഗല്യം തന്തുനാനേനയുടെ ഓഡിയോ ലോഞ്ച് നാളെ
കുഞ്ചാക്കോ ബോബന്റെ മാംഗല്യം തന്തുനാനേനയുടെ ഓഡിയോ ലോഞ്ച് നാളെ
Published on

കുഞ്ചാക്കോ ബോബന് കേന്ദ്രകഥാപാത്രമായെത്തുന്ന മാംഗല്യം തന്തുനാനേനയുടെ ഓഡിയോ ലോഞ്ച് നാളെ. ഓഡിയോ ലോഞ്ചോടെ ചിത്രത്തിലെ ഗാനങ്ങളും പുറത്തിറക്കും. സെപ്റ്റംബര്‍ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സെപ്റ്റംബര്‍ 20 ലേക്ക് നിങ്ങള്‍ക്കുള്ള ഞങ്ങളുടെ ഇന്‍വിറ്റേഷന്‍ ആണ് ഇന്ന് വരുന്ന ഈ പാട്ട് ടീസര്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
നിമിഷ സജയനാണ് ചിത്രത്തില്‍ കുഞ്ചാക്കോയുടെ നായികയായെത്തുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷിയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ നിമിഷ സജയന് ഇപ്പോള്‍ കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു.
ഹരീഷ് പെരുമന്ന, ശാന്തി കൃഷ്ണ, വിജയരാഘവന്, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലിം കുമാര്‍, ചെമ്പില്‍ അശോകന്, റോണി ഡേവിഡ്, സൗബിന് ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. നവാഗതനായ സൗമ്യ സദാനന്ദനാണ് സംവിധാനം. ടോണിയാണ് തിരക്കഥ. സൗമ്യ സദാനന്ദനയുടെ ആദ്യ ഫീച്ചര്‍ ഫിലിം കൂടിയാണിത്.
Kunchako Bobban Mangalyam Thanthunanena audio launch
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...