Malayalam Breaking News
ചുവന്ന ബ്ലൗസും നീല സാരിയും കൂളിംഗ് ഗ്ലാസും അണിഞ്ഞ് ഗംഭീര മേക്കോവറില്‍ എത്തിയ ഈ പ്രമുഖ നടനെ മനസ്സിലായോ….?

ചുവന്ന ബ്ലൗസും നീല സാരിയും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ഗംഭീര മേക്കോവറിലെത്തിയ ഈ പ്രമുഖ നടനെ ആദ്യം ആര്‍ക്കും തിരിച്ചറിയാനാകില്ല. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡീലക്‌സ് എന്ന തമിഴ് ചിത്രത്തല്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നുണ്ട്.
ചിത്രത്തില്‍ സാമന്തയാണ് നായിക. സാമന്തയെ കൂടാതെ രമ്യ കൃഷ്ണനും മിസ്‌കിനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ശില്‍പ്പ എന്നാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. നീലസാരിയും ചുവന്ന ബ്ലൗസും കൂളിംഗ് ഗ്ലാസ്സുമണിഞ്ഞ് കിടു ഗെറ്റപ്പിലാണ് വിജയ് സേതുപതിയെത്തുന്നത്.
ചെറിയ കാലയളവില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച താരമാണ് വിജയ് സേതുപതി. വിജയ് സേതുപതിയുടെ പുതിയ ട്രാന്‍സ്‌ജെന്‍ഡര്‍ ലുക്ക് ഇപ്പോള്‍ തരംഗമാകുകയാണ്. വിജയ് സേതുപതിയുടെ വേഷം കാണാന്‍ കാത്തിരിക്കുകയാണ് തമിഴകത്തെ അദ്ദേഹത്തിന്റെ ആരാധകര്‍.
Vijay Sethupathi s makeover in Super Deluxe