ഞാന്‍ അന്ന് എന്റെ ഭര്‍ത്താവിനോട് പറഞ്ഞത് എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോകണ്ട എന്ന്; കൊല്ലുമെന്നാണ് അവരുടെ ഭീഷണി;സണ്ണി ലിയോണി
Published on

ബോളിവുഡ് താരമായ സണ്ണി ലിയോണിന്റെ വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സോഷ്യല്‍മീഡിയയിലൂടെയായി ചിത്രങ്ങളെല്ലാം താരം പങ്കിടാറുണ്ട്.കെന്നഡി’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിന്റെ ഭാഗമായി വ്യാഴായ്ച്ചയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ കാൻസ് ചലച്ചിത്ര മേളയിലെത്തിയത്.
അടൾട്ട് എന്റർടെയിൻമെന്റ് മേഖലയിൽ നിന്ന് ബോളിവുഡിലെത്തിയ കഥ സണ്ണി പറഞ്ഞു. തന്നെ ഒരുപാട് ആളുകൾ വെറുത്തപ്പോഴും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ സ്നേഹം പ്രകടിപ്പിച്ചവരുമുണ്ടെന്ന് അവർ പറയുന്നു.
അടള്‍ട്ട് എന്റര്‍ടെയിന്‍മെന്റ് മേഖലയില്‍ നിന്ന് ബോളിവുഡിലേക്ക് എത്തിയ കഥയാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ”ഞങ്ങളുടെ ഷോയിലേക്ക് നിങ്ങള്‍ വരണമെന്ന് പറഞ്ഞ് എന്നെ വിളിച്ചത് ബിഗ് ബോസ് ടീമാണ്. ഞാന്‍ അന്ന് എന്റെ ഭര്‍ത്താവിനോട് പറഞ്ഞത് എനിക്ക് ഇന്ത്യയിലേക്ക് തിരിച്ചു പോകണ്ട എന്ന്.””കാരണം അവര്‍ എന്നെ വെറുക്കുന്നുവെന്ന്. അന്ന് സമൂഹത്തില്‍ നിന്ന് എനിക്കെതിരെ ഒരുപാട് പ്രതിഷേധങ്ങളുണ്ടായിരുന്നു.
തിരിച്ചു പോകില്ലെന്നു തന്നെയായിരുന്നു എന്റെ തീരുമാനം. എന്നാല്‍ ബിഗ് ബോസ് ടീം എന്നെ നിരന്തരം വിളിച്ചു കൊണ്ടേയിരുന്നു.”അവരുടെ വ്യൂവര്‍ഷിപ്പ് അടങ്ങിയ പവര്‍പോയിന്റ് വരെ എനിക്ക് അയച്ചു തന്നു. തുടര്‍ച്ചയായി വിളിച്ചത് കൊണ്ട് ഷോയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഷോയില്‍ പങ്കെടുക്കുന്നതിന് മുമ്പ് തന്നെ ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു.കൊല്ലുമെന്ന് ഭീഷണി, ബോംബ് ഭീഷണി.”
”ഒടുവില്‍ വയകോം സിഇഓയ്ക്ക് ഈ പ്രശ്നങ്ങള്‍ മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നു എന്നാണ് എനിക്ക് തോന്നുന്നത്. പിന്നീട് മറ്റൊരാള്‍ എത്തി. അവര്‍ കരാറില്‍ ഒപ്പു വച്ചതല്ലേ ഇനിയെന്താണ് തടസ്സം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്” എന്നാണ് സണ്ണി ലിയോണ്‍ പറഞ്ഞത്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...