
Malayalam Articles
“ലാലേട്ടൻ എന്റെ ലഹരിയാണ്” !! കണ്ണ് നിറഞ്ഞ് ബിജു മേനോൻ പറഞ്ഞു…
“ലാലേട്ടൻ എന്റെ ലഹരിയാണ്” !! കണ്ണ് നിറഞ്ഞ് ബിജു മേനോൻ പറഞ്ഞു…
Published on

“ലാലേട്ടൻ എന്റെ ലഹരിയാണ്” !! കണ്ണ് നിറഞ്ഞ് ബിജു മേനോൻ പറഞ്ഞു…
നടനും സഹനടനും വില്ലനുമൊക്കെയായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ബിജു മേനോൻ. സംവിധായകർക്ക് ഏത് വേഷവും വിശ്വസ്തതയോടെ ഏൽപ്പിക്കാൻ കഴിയുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ബിജു മേനോൻ. ആനന്ദ് ടി വിയുടെ ജനപ്രിയ നായകൻ എന്ന അവാർഡ് സ്വന്തമാക്കിയ ബിജു മേനോൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മോഹൻലാൽ ആയിരുന്നു അവാർഡ് ബിജു മേനോന് നൽകിയത്.
“ഇതിൽ കൂടുതൽ ഒരു സന്തോഷം എനിക്കില്ല. എന്റെ ജീവിതത്തിൽ ഇതയും വലിയൊരു നടനിൽ നിന്നും ഒരവാർഡ് വാങ്ങാൻ കഴിഞ്ഞത് തന്നെ ഭാഗ്യം. സിനിമ കണ്ടത് മുതൽ ഞാൻ ആരാധിക്കുന്ന ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആ മഹാനടന്റെ കൈയ്യിൽ നിന്നും ഇത് വാങ്ങാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം”- ബിജു മേനോൻ പറഞ്ഞു.
“ലാലേട്ടൻ എന്റെ ലഹരിയാണെന്ന” ബിജു മേനോന്റെ വാക്കുകളെ ആരാധകർ നിറഞ്ഞ കൈയ്യടികളോടെയാണ് ഏറ്റെടുത്തത്.
Biju Menon about Mohanlal
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...