വഹാബ് കോഡൂരിന്റെ ഷോർട്ട് ഫിലിം “മധു” യൂട്യൂബിൽ റിലീസ് ചെയ്തു.

വഹാബ് കോഡൂരിന്റെ ഷോർട്ട് ഫിലിം “മധു” യൂട്യൂബിൽ റിലീസ് ചെയ്തു.
വഹാബ് കോഡൂർ രചനയും സംവിധാനവും നിർവ്വഹിച്ച “മധു” ഷോർട്ട് ഫിലിം യൂട്യൂബിൽ റിലീസ് ചെയ്തു.”മരിച്ച മധു നമ്മോട് പറയുന്നത്” എന്ന സബ് ടൈറ്റിലോടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇവിടെ പറയുന്നത് 4 വർഷങ്ങൾക്ക് മുമ്പ് ചിലർ കൊന്ന് കളഞ്ഞ മധുവിനെ കുറിച്ചല്ല. “എന്നാൽ ഈ കഥയിൽ ‘മധു’ ഉണ്ട് ” ഇതും ഒരു പ്രതിഷേധമാണ്… മറന്ന് തുടങ്ങുന്നതിനെ ഓർമിപ്പിക്കുന്ന പ്രതിഷേധം…
ഛായാഗ്രഹണം ജിയോ നാഥ് , എഡിറ്റിങ് – അലി സിദ്ദാൻ, സൗണ്ട് ഡിസൈൻ – ശ്രുതി തോണക്കാട്, BGM – 2 രാജേഷ്.കെ.ചന്തു , സ്റ്റുഡിയോ – സോണിക് സെവൻ കോഴിക്കോട്. സലീമുദീൻ (അനിൽ), തോമസ്കുട്ടി (ഹാജിയാർ), അഭീർ, ബിനീഷ് എന്നിവരാണ്പ്ര ധാന അഭിനേതാക്കൾ .
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മുക്കാലിയിലെ കടകളിൽ മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആൾക്കാർ പിടികൂടി മര്‍ദിച്ചു കൊല്ലുകയായിരുന്നു. കേസിന് പിന്നാലെ പോകാനോ സഹായത്തിനോ ആ കുടുംബത്തിന് ആരുമില്ല. മകന് നീതി ലഭിക്കണമെന്ന് മാത്രമാണ് മധുവിന്റെ അമ്മ മല്ലി ഇപ്പോഴും ആവശ്യപ്പെടുന്നത്……
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന...
ഓപ്പറേഷന് ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ വളരെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന് അവറാന്....