ആരാധകരുടെ തിരക്ക് കാരണം സൂര്യ സിനിമയുടെ ഷൂട്ടിംഗ് മാറ്റി വെച്ചു !! പറയുന്നത് തമിഴ്നാട്ടിലെ കാര്യമല്ല..!! സ്ഥലം എവിടെയാണെന്നറിഞ്ഞ് മൂക്കത്ത് വിരൽ വെച്ച് ഹേറ്റേഴ്സ്…

സൂര്യ, വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് എന്നും ആരാധകരുടെയും സിനിമ പ്രേമികളുടെയും ഇഷ്ടതാരമാണ് അദ്ദേഹം. പക്ഷെ, നല്ല സിനിമയാണെങ്കിൽ പോലും സൂര്യയുടെ എല്ലാ ചിത്രങ്ങളും വിജയിക്കാറില്ല.
വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി പോകുന്ന സൂര്യയുടെ ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചവയാണ്. സ്ഥിരം ബോംബ് ചിത്രങ്ങൾ മാത്രം ചെയ്യുന്ന മറ്റു നടന്മാരിൽ നിന്ന് അദ്ധേഹത്തെ വിത്യസ്തനാക്കുന്നതും ആ ഒരു കാര്യം തന്നെയാണ്.
തമിഴ്നാട്ടിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും സൂര്യക്ക് ഏറെ ആരാധക പിന്തുണയാണ് ഉള്ളത്. പ്രത്യേകിച്ച് കേരളത്തിലും ആന്ധ്രായിലും. തെലുങ്ക് സിനിമ പ്രേമികൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ താരവും സൂര്യയാണ്. ഇപ്പോഴിതാ ആരാധകരുടെ തിരക്ക് കാരണം സൂര്യയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റി വെക്കേണ്ടി വന്നിരിക്കുന്നു. ആന്ധ്രായിൽ വെച്ച് നടക്കുന്ന പുതിയ ചിത്രമായ ‘NGK’ യുടെ ഷൂട്ടിംഗ് ആൺ മാറ്റിവെച്ചത്.
The shooting of Suriya’s new movie postponed due to fans
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...