ലൈവിലും വാർത്തയിലും വരാതെ സജീവമായി പ്രവർത്തിച്ച സിനിമ താരങ്ങളുടെ എണ്ണം കൂടുകയാണ് !! പ്രളയ ബാധിതർക്ക് കൈത്താങ്ങായി പ്രിയങ്ക നായരുമുണ്ടായിരുന്നു …
കേരളം നേരിട്ട ദുരന്തത്തിൽ എല്ലാ മലയാളികളും ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. പല സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കേരളത്തിന് സഹായം കിട്ടി . മലയാളത്തിലെ സിനിമ താരങ്ങൾ നേരിട്ടിറങ്ങി പുനരധിവാസത്തിനും സഹായങ്ങൾക്കുമായി.
ഇന്ദ്രജിത് , പൂർണിമ , ടോവിനോ തോമസ് തുടങ്ങി പലരും സജീവമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങി തിരിച്ചു. ആ കൂടെ ആരുമറിയാതെ പോയ താരമാണ് പ്രിയങ്ക നായർ. ദുരിതാശ്വാസ ക്യാമ്പിൽ സജീവമായി തന്നെ പ്രിയങ്ക പ്രവർത്തിച്ചു.
കളക്ഷൻ സെന്ററുകളിൽ വസ്തുക്കൾ കയറ്റി അയക്കാനും ഇറക്കാനുമെല്ലാം പ്രിയങ്കയുമുണ്ടായിരുന്നു. മലയാളികളെല്ലാം ഒറ്റകെട്ടായി പ്രവർത്തിച്ച സമയത്ത് പ്രിയങ്ക നായരും ഇവർക്കൊപ്പം സജീവ പങ്കാളിയായി .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...