
Malayalam
വിരളിലെണ്ണാന്‍ പറ്റുന്ന എതിരാളികളോട് എന്താണ് പറയാനുള്ളത്? റോബിന്റെ മറുപടി ഇങ്ങനെ; കയ്യടിച്ച് ആരതിപൊടിയും
വിരളിലെണ്ണാന്‍ പറ്റുന്ന എതിരാളികളോട് എന്താണ് പറയാനുള്ളത്? റോബിന്റെ മറുപടി ഇങ്ങനെ; കയ്യടിച്ച് ആരതിപൊടിയും

ബിഗ്ബോസ് മലയാളം സീസണ് 4 ന്റെ വിജയി ആകാന്‍ ആയില്ലെങ്കിലും ജന മനസ്സുകള്‍ ഒന്നാകെ കീഴടക്കാന്‍ ഡോ റോബിന് രാധാകൃഷ്ണന് സാധിച്ചു. താരം പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ജനസാഗരമാണ്. അത്രത്തോളം ആരാധകരാണ് അദ്ദേഹത്തിന് ഉള്ളത്. ബിഗ്ബോസിൽ നിന്നും റോബിനെ പുറത്താക്കിയതോടെ റോബിന്റെ ആരാധകരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു..
തിരക്കഥാകൃത്തും സംഗീത സംവിധായകയുമായ ലേഖ അംബുജാക്ഷനെ കാണാനായി ഭാവി വധു ആരതി പൊടിക്കൊപ്പം റോബിനെത്തിയിരുന്നു. റോബിന് ആദ്യമായി അഭിനയിച്ച പരസ്യചിത്രം സംവിധാനം ചെയ്തത് ലേഖയുടെ ഭർത്താവായ അംബുജാക്ഷനായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ സംവിധാനത്തില്‍ റോബിനെ വെച്ച് പുതിയ സിനിമ പുറത്തിറക്കുന്നതിനെ കുറിച്ച് ലേഖ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ലേഖയുടെ വീട്ടില്‍ വെച്ച് റോബിന് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട ലൈവിലാണ് വിമർശകർക്കുള്ള മറുപടി നല്‍കുത്. വിരളിലെണ്ണാന്‍ പറ്റുന്ന എതിരാളികളോട് എന്താണ് പറയാനുള്ളതെന്ന ലേഖയുടെ ചോദ്യത്തിനോടായിരുന്നു ലൈവിലുള്ള റോബിന്റെ മറുപടി. മീന്‍ കഴിക്കുന്നതുമായി താരതമ്യപ്പെടുത്തിയാണ് ഇിനോട് താരം പ്രതികരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
‘നമുക്ക് ഇഷ്ടമുള്ള ഒരു മീന്‍ നെയ്മീനാണെന്ന് വിചാരിക്കുക. ഒരുപാട് മാംസമുള്ള മീനാണ് അത്. ആ മാംസം നമ്മള് കഴിച്ചിട്ട് ബാക്കി വരുന്ന മുള്ളങ്ങ് കളയുക, അത്രയേയുള്ളു’ എന്നായിരുന്നു വിമർശകരോടുള്ള റോബിന്റെ മറുപടി റോബിന്റെ കൂടെയുണ്ടായിരുന്നു ആരതി പൊടിയും അനുകൂലിച്ചു. വെരിഗുഡ് എന്നായിരുന്നു ആരതിയുടെ പ്രതികരണം.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...