Malayalam
ഈ സ്ത്രീ അപൂർണയാണ്! അവൾ ശൃംഗാരിയും, അത്ര നല്ലതുമല്ല … ആത്യാവശ്യം കുഴപ്പക്കാരിയാണ്; പുതിയ പോസ്റ്റുമായി അഭയ ഹിരണ്മയി
ഈ സ്ത്രീ അപൂർണയാണ്! അവൾ ശൃംഗാരിയും, അത്ര നല്ലതുമല്ല … ആത്യാവശ്യം കുഴപ്പക്കാരിയാണ്; പുതിയ പോസ്റ്റുമായി അഭയ ഹിരണ്മയി
പതിവില്‍ നിന്നും വ്യത്യസ്തമായ ശൈലിയിലുള്ള ശബ്ദവുമായി ശ്രദ്ധ നേടിയ ഗായികയാണ് അഭയ ഹിരണ്‍മയി.സംഗീത കുടുംബത്തില്‍ ജനിച്ച് പില്‍ക്കാലത്ത് അതേ വഴിയെ സഞ്ചരിക്കുകയായിരുന്നു അഭയ ഹിരണ്‍മയി. ഇപ്പോഴിതാ താരം പങ്കിട്ട ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്
ഈ സ്ത്രീ അപൂർണ്ണയാണ്! എന്ന് തുടങ്ങുന്ന ഒരു ക്യാപ്‌ഷനോടെയാണ് മനോഹരമായ ചിത്രങ്ങൾ അടങ്ങുന്ന വീഡിയോ താരം പങ്കിട്ടത്.
ഈ സ്ത്രീ അപൂർണയാണ്! അവൾ ശൃംഗാരിയും, അത്ര നല്ലതുമല്ല … ആത്യാവശ്യം കുഴപ്പക്കാരിയുമാണ്. അവൾ അങ്ങനെയൊക്കെയാണ്, എന്നും ക്യാപ്ഷ്യനായി അഭയ കുറിച്ചു. #dressedup#iamwoman#love#sexy#hereandthere#musician#music#love#incomplete#unfinished. തുടങ്ങിയ ഹാഷ് ടാഗുകളും അഭയ പങ്കിട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഇപ്പോൾ അഭയ. പങ്കിടുന്ന ഓരോ പോസ്റ്റും അതിവേഗമാണ് വൈറൽ ആകുന്നതും. 144K ഫോളോവേഴ്‌സാണ് അഭയക്ക് ഇൻസ്റ്റയിൽ ഉള്ളത്. തനിക്കെതിരെ നല്ല കമന്റുകൾ പങ്കിടുന്നവർക്കും മോശം കമന്റുകൾ പങ്കിടുന്നവർക്കും റിപ്ലൈ നൽകാറുള്ള അഭയയോട് ഇപ്പോൾ ആരാധനയാണ് സോഷ്യൽ മീഡിയക്ക്.
ചെറുപ്രായത്തിൽ തന്നെ ലിവിങ് റിലേഷനിൽ ആവുകയും പിന്നീട് തന്നെ ഒഴിവാക്കി പോയ വ്യക്തിയെ വാക്ക് കൊണ്ടുപോലും മുറിവേൽപ്പിക്കാതെ, സ്വന്തം കരിയറിൽ ശ്രദ്ധിക്കുകയാണ് താരം.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ പ്രണയത്തെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയുന്നതാണ്. ഈയ്യടുത്താണ് ഇരുവരും പിരിയുന്നത്. ത
