
Malayalam
അഭിനയ സിംഹം, താരങ്ങൾ മാറിനിൽക്കും! റോബിന്റെ പരസ്യ വീഡിയോ പുറത്ത്
അഭിനയ സിംഹം, താരങ്ങൾ മാറിനിൽക്കും! റോബിന്റെ പരസ്യ വീഡിയോ പുറത്ത്

പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറും ഡോക്ടറുമാണ് റോബിന് രാധാകൃഷ്ണന്. സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട റോബിന് ബിഗ് ബോസ് മലയാളം നാലാം സീസണ് നല്കിയ ആരാധക കൂട്ടം ചെറുതല്ല. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന ശേഷം റോബിന് ആരാധകര്‍ വര്‍ധിച്ചു എന്നാണ് പറയേണ്ടത്.ബിഗ് ബോസ് വീട്ടിലെ അദ്ദേഹത്തിന്റെ കയ്യടക്കമുള്ള പങ്കാളിത്തം ആ ഇഷ്ടം പതിന്മടങ്ങ് വർധിപ്പിക്കുകയായിരുന്നു.
ഇപ്പോഴിതാ റോബിൻ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. അത് മറ്റൊന്നുമല്ല, റോബിൻ ആദ്യമായി അഭിനയിച്ച പരസ്യ വീഡിയോ പുറത്ത്
എന്താണ് ഈ പുതിയ ഭാവം, എന്നല്ലേ , ഒരു വിശേഷമുണ്ട് , ഞാൻ അതിന്റെ ത്രില്ലിലാണെന്ന് പറഞ്ഞ് തുടങ്ങുന്ന റോബിനെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. അനായാസമായ് ക്യാമറയ്ക്ക് മുന്നിൽ അഭിനയിച്ച് ഫലിപ്പിക്കുകയാണ്. ഡിസംബർ 11 ന് ഇരുട്ടിയുടെ മണ്ണിൽ എം എസ് ഗോൾഡ് ആൻഡ് ഡയമനസിന്റെ വിപുലീകരിച്ച ഷോറൂം മിഴി തുറക്കുന്നു. വിസ്മയിപ്പിക്കുന്ന പൊൻ ശേഖരം ഇരുട്ടിയുടെ ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്ന ആ പുണ്യ മുഹൂർത്തത്തിൽ പങ്കുചേരാൻ നിങ്ങളോടൊപ്പം ഞാൻ ഉണ്ടാകുമെന്നാണ് റോബിൻ പറയുന്നത്
ന്റെ dr. കുട്ട്യേ, എന്തൊരു look ആണ്. കണ്ണ് തട്ടാതിരിക്കെട്ടെ, അന്നും ഇന്നും എന്നും Dr റോബിനെ സപ്പോർട്ട് ചെയ്യുന്നു, The KING of BB season 4 Malayalam One and Only Dr Robin Radhakrishnan, തന്നെ സ്നേഹിക്കുന്നവരെ തന്നോട് ചേർത് നിർത്തുന്ന മറ്റു സെലിബ്രിറ്റി കളിൽ കാണാൻ കഴിയാത്ത വിനയവും ടോട്ടലി ഡിഫറെൻറ്
തുടങ്ങിയ മന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...