
Actress
മകൾക്കൊപ്പമുള്ള ചിത്രവുമായി ഭാമ, സ്നേഹം വിതറി സഹപ്രവർത്തകരും ആരാധകരും, ചിത്രം കാണാം
മകൾക്കൊപ്പമുള്ള ചിത്രവുമായി ഭാമ, സ്നേഹം വിതറി സഹപ്രവർത്തകരും ആരാധകരും, ചിത്രം കാണാം

മലയാളികളുടെ പ്രിയയാ നടിയാണ് ഭാമ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്തിയിരിക്കുകയാണ് നടി. സോഷ്യൽ മീഡിയയിലും ഭാമ സജീവമാണ്. സെലിബ്രിറ്റികളുടെ ഇടയിൽ തീർത്തും വ്യത്യസ്തയായ താരമാണ് ഭാമ. കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയിൽ ഇടപെടുന്ന വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ പോസ്റ്റ് ചെയ്തിരുന്നില്ല. ഏറ്റവും ഒടുവിൽ കുഞ്ഞിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രം ആദ്യമായി പുറത്തുവിട്ടത്
ഇപ്പോഴിതാ മകളോടൊപ്പമുള്ള ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് താരമിപ്പോള്‍. മകള്‍ ഗൗരിക്കൊപ്പമുള്ള ക്യൂട്ട് ഫോട്ടോയാണ് ഭാമ പോസ്റ്റ് ചെയ്തത്. സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം ചിത്രത്തിന് താഴെയായി സ്നേഹം അറിയിച്ചെത്തിയിരുന്നു. ശരണ്യ മോഹന്‍, അഭയ ഹിരണ്മയി, വീണ നായര്‍, രാധിക റസിയ, മാളവിക സി മേനോന് തുടങ്ങിയവരെല്ലാം സ്നേഹം അറിയിച്ചെത്തിയിരുന്നു. ഇവര്‍ക്കെല്ലാം ഭാമയും തിരിച്ച് മറുപടി കൊടുത്തിരുന്നു. സന്തൂര്‍ മമ്മിയെന്നായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്.
നിവേദ്യമെന്ന ചിത്രത്തിലൂടെയായി ലോഹിതദാസായിരുന്നു ഭാമയെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് . ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ ഭാമയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു ഭാമ. അഭിനയം മാത്രമല്ല ആലാപനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
2020 ജനുവരി മുപ്പതിനായിരുന്നു ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം നടക്കുന്നത്. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം കഴിഞ്ഞ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. മലയാള സിനിമാലോകം ഒന്നടങ്കം ഭാമയ്ക്കും അരുണിനും ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയതിനെ കുറിച്ചും മറ്റ് വിശേഷങ്ങളൊക്കെ ഭാമ ആരാധകരുമായി പങ്കുവെക്കാറുണ്ട്
വിവാഹശേഷം അഭിനയിക്കുന്നതില്‍ അരുണിന് പ്രശ്നമൊന്നുമില്ല. മകള്‍ കുഞ്ഞായതിനാല്‍ താല്‍ക്കാലികമായി ബ്രേക്കെടുത്തതാണെന്ന് താരം പറഞ്ഞിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും താരം പറഞ്ഞിരുന്നു.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...