
Movies
സിനിമ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവന്തപുരത്തെ ക്രൂര മർദ്ദനം, ബാദുഷയ്ക്കും ഇടികിട്ടി!!
സിനിമ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവന്തപുരത്തെ ക്രൂര മർദ്ദനം, ബാദുഷയ്ക്കും ഇടികിട്ടി!!

സിനിമ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് മർദ്ദനം. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാർക്ക് തിരുവനന്തപുരത്ത് വെച്ച് തെന്നിന്ത്യൻ ഫൈറ്റ് മാസ്റ്റർ റൺരവിയുടെ നേതൃതത്തിൽ മർദ്ദനം നേരിട്ടു. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സുധൻ രാജ് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കമ്പം” എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു സംഭവം.
രാവിലെ ബഹളം കേട്ട് നാട്ടുക്കാർ സംഭവസ്ഥലത്ത് ഓടികൂടുകയിരുന്നു. പിന്നെയാണ് ചിത്രത്തിലെ ഒരു പ്രധാന സംഘട്ടന രംഗമാണ് ചിത്രീകരിച്ചത് എന്ന് മനസിലായത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർമാരായ ബാദുഷ ,എൽദോ സെൽവരാജ് ,ശ്യാം തൃപ്പുണിത്തുറ ,ഹർഷൻ പട്ടാഴി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളുമാണ് ഈ രംഗത്തിൽ അഭിനയിച്ചത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരും ടെക്നീഷ്യൻമാരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.
കഴിഞ്ഞ ദിവസം പോലീസ് വേഷവും കറുത്ത കൂളിംങ് ഗ്ലാസുമായി നിൽക്കുന്ന സിനിമ സെറ്റിലെ ബാദുഷയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു . ‘കമ്പം’ എന്ന ചിത്രത്തിൽ സി.ഐ മുഹമ്മദ് ഇക്ബാൽ എന്ന കഥാപാത്രമായിട്ടാണ് ബാദുഷ അഭിനയിക്കുന്നത്. മലയാളത്തിലെ പ്രശസ്ത നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് ബാദുഷ എന്‍.എം. നിരവധി ചിത്രങ്ങൾ നിർമ്മിച്ചതോടൊപ്പം തന്നെ വണ്‍, ഓപ്പറേഷന് ജാവ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...