മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് സത്യമാണോ സ്വപ്നമാണോ എന്ന സംശയം എല്ലാവര്ക്കും ഉണ്ട്. എങ്കിലും സത്യമായാൽ നന്നായിരുന്നു. പ്രേക്ഷകർ ആഗ്രഹിച്ച ഒരു ട്വിസ്റ്റ് വരുന്നുണ്ട്.
പക്ഷെ ഇന്നത്തെ എപ്പിസോഡ് സൂക്ഷമായി പരിശോധിച്ചാൽ പൊട്ടൻമാരുടെ സംസ്ഥാന സമ്മേളനം ആണ് ഇന്നത്തെ എപ്പിസോഡ് എന്ന് പറയേണ്ടി വരും. അമ്മയറിയാതെ സീരിയലിൽ എല്ലാം ഇപ്പോൾ ആവർത്തനം ആണ്. സംസാരവും ഫൈറ്റും എല്ലാം റിപ്പീറ്റ് ആണ്.
ജിതേന്ദ്രൻ വരുന്നു ആരെയെങ്കിലും എന്തെങ്കിലും ചെയ്യുന്നു അവർ രക്ഷപെടുന്നു, ജിതേന്ദ്രൻ രക്ഷപെടുന്നു.. ഈ കഥ കാണിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി… വരും എപ്പിസോഡ് എന്തെന്ന് നോക്കാം വീഡിയോയിലൂടെ…!
വർഷ തിരികെ വന്നെങ്കിലും വീണ്ടും പല പ്രശ്നങ്ങൾ ഉണ്ടാക്കാനായിട്ടും ശ്രുതി ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ന് ശ്രുതിയുടെ വായടിപ്പിക്കുന്ന മറുപടിയാണ് രേവതി കൊടുത്തത്....
തമ്പിയ്ക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ജാനകി. ജാനകിയ്ക്ക് താങ്ങായി അമലും ഇപ്പോഴുണ്ട്. പക്ഷെ നിരഞ്ജന അയച്ച വക്കീൽ നോട്ടീസ് തമ്പിയുടെ കയ്യിൽ കിട്ടിയപ്പോൾ തന്നെ,...